Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
വിദ്യാര്‍ത്ഥികള്‍ക്കായ് ഏകദിന ക്യാമ്പ്
ESCAS (Environmental Social Cultural Artistic Society) കേരളയുടെ നേതൃത്വത്തിൽ 2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി കഴിഞ്ഞവർക്കും, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും സൗജന്യമായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.2018 മെയ് 12ന് മലപ്പുറം ബാങ്ക്...
കലാമണ്ഡലം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളകലാമണ്ഡലം കല്പിതസർവകലാശാല ആർട്ട് ഹർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2018 ജൂൺ 1 ന് 20 വയസ്സ് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ആൺ കുട്ടികൾക്ക് മാത്രം...
നെറ്റ് ജനറൽ പേപ്പര്‍ പരിശീലനം
ഗവേഷണവും ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപനവും എന്നും ഏറ്റവും മികച്ച കരിയറായി നിലനിൽക്കുന്നു. യു. ജി. സി യുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിലൂടെയാണ് ഏറ്റവും കൂടുതൽ പേർ ഗവേഷണരംഗത്തേക്ക് പ്രവേശിക്കുന്നത്. സർവകലാശാല/ കോളേജ്...
കണ്ണൂർ: നാളെയും അവധി
കണ്ണൂർ: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ...
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുളള 11 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ...
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...
പോളി: ആദ്യ അലോട്‌മന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ പോളി ടെക്നിക്ക് കോളേജുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന റാങ്ക് പട്ടികയും ആദ്യ അലോട്മെന്റും പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.dtekerala.gov.in, www.sitttrkerala.ac.in, www.polyadmission.org, എന്നീ വെബ്സൈറ്റുകൾ വഴി അലോട്ട്‌മന്റ് പരിശോധിക്കാം.ആദ്യ അലോട്മെന്റിൽ അപേക്ഷിച്ച ആദ്യ ഓപ്ഷൽ...
ഇന്ത്യന്‍ നേവിയില്‍ എസ് എസ് സി ഓഫീസര്‍: 53 ഒഴിവുകള്‍
ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) ഓഫീസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. 53 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി joinindiannavy.gov.in എന്ന വെബ്‌സൈറ്റിലുടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അയക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 5-ാണ്.ഒബ്‌സര്‍വര്‍ (6),...
കുസാറ്റില്‍ വിവിധ ഒഴിവുകള്‍
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അനുവദിച്ചിട്ടുള്ള ഡിബിറ്റി പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് എംഎസ്സി മറൈന്‍ ബയോളജി/ ബയോ കെമിസ്ട്രി/ ബയോ ടെക്‌നോളജി/ മറൈന്‍ ബയോടെക്‌നോളജി/ മൈക്രോബയോളജി യോഗ്യതയഉള്ളവരില്‍ നിന്ന് അപേക്ഷ...
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്...


