Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

സിവില്‍ സര്‍വീസ്; ഇന്റര്‍വ്യൂയില്‍ പുറത്താകുന്നവര്‍ക്കും ജോലി നല്‍കാന്‍ നിര്‍ദേശം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലിംസ്, മെയിന്‍ എന്നീ വലിയ കടമ്പകള്‍ കടന്ന ശേഷം ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താക്കുന്ന ഉദ്യോഗാര്‍ഥികളെ മറ്റു സര്‍ക്കാര്‍  വകുപ്പുകളിലേക്ക് പരിഗണിക്കാന്‍ നിര്‍ദേശം. യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്‌സേന കേന്ദ്ര സര്‍ക്കാരിന് ഇങ്ങനെയൊരു...

ഫാക്ടറിയില്‍ ഫീല്‍ഡ് അസിസ്‌റ്‌റന്റ് കേരളത്തിലും ഒഴിവ്

പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. 65 ഒഴിവുകളുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലായാണ് ഒഴിവുകള്‍. മൂന്നുമാസത്തെ കരാര്‍ നിയമനമാണ്.ഏതെങ്കിലും...

ധാരണാപത്രം ഒപ്പുവച്ചു

കാലിക്കറ്റ് സർവകലാശാലയും കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയും സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു

സിവിൽ സർവീസ്‌ പഠനത്തിന് സ്കോളർഷിപ്‌

അമൻ എജ്യുക്കേഷനൽ ട്രസ്റ്റ്‌ മലപ്പുറം എൻസൈൻ സിവിൽ സർവ്വീസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സിവിൽ സർവ്വീസ്‌ ഉദ്യോഗാർത്ഥികൾക്കായി സിവിൽ സർവ്വീസ്‌ സ്കോളർഷിപ്പ്‌ പരീക്ഷ നടത്തുന്നു.സാമ്പത്തിക പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ സിവിൽ സർവ്വീസ്‌ മേഖലയിൽ ഉന്നത...

സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

ഡല്‍ഹി ഹാംഡാഡ് സ്റ്റഡി സര്‍ക്കിള്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു. 2019ലെ യു.പി.എസ്.സി പ്രിലിമിനറി ടെസ്റ്റിലേക്കുള്ള പരിശീലനമാണ് നല്‍കുന്നത്. സമൂഹത്തിലെ ന്യൂനപക്ഷത്തിനും നിര്‍ധനര്‍ക്കുമാണ് സൗജന്യ...

ഡൽഹി ജാമിയ ഹംദർദ്‌ അപേക്ഷകൾ ക്ഷണിച്ചു

ഡൽഹിയിലെ പ്രശസ്തമായ ജാമിയ ഹംദർദ്‌ യൂണിവേർസിറ്റിയിലെ വിവിധ കോഴ്സുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മെഡിസിൻ, ഫാർമസി, നർസിംഗ്‌, കെമിക്കൽ & ലൈഫ്‌ സയൻസ്‌, യൂനാനി മെഡിസിൻ, എൻജിനിയറിംഗ്‌, ഐ.ടി, മനേജ്‌മന്റ്‌, പാരാമെഡികൽ & റീഹാബിലിറ്റേഷൻ...

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം: പ്രവേശനത്തിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷം), ചെണ്ട, മദ്ദളം (4 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത...

കെ-മാറ്റ് കേരളക്ക് അപേക്ഷിക്കാം

എം.ബി.എ. പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള ഫെബ്രുവരി 17-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31-ന് വൈകുന്നേരം അഞ്ചുവരെ നല്‍കാം. കുസാറ്റിന്റെ ആഭിമുഖ്യത്തത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in...

സൂരജ് പൊയിലിലിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്

കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എം.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (എനർജി എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റ്) സൂരജ് പൊയിലിൽ (സുകൃതം) ഗോൾഡ് മെഡലോടെ ഒന്നാം റാങ്കും ക്യാഷ് അവാർഡും കരസ്ഥമാക്കി (CGPA - 9.25). വിവിധ...

സി-മെറ്റില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും....
spot_imgspot_img