Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ഇന്ത്യന്‍ നേവിയില്‍ എസ് എസ് സി ഓഫീസര്‍: 53 ഒഴിവുകള്‍
ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) ഓഫീസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. 53 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി joinindiannavy.gov.in എന്ന വെബ്‌സൈറ്റിലുടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അയക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 5-ാണ്.ഒബ്‌സര്‍വര്‍ (6),...
ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ്: വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു
ആലപ്പുഴ: അടൂർ ഗവ. പോളിടെക്നിക് കോളജ് ആർക്കിടെക്ചർ വിഭാഗത്തിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ...
അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണെന്നും, ഈ മാസം 7-ന് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉദ്ധരിച്ചുകൊണ്ട് ചില ദൃശ്യമാധ്യമങ്ങളിലും, സമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന...
ഐ.ടി.ഐ – ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച നടക്കും
കല്‍പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ 2 ഒഴിവിലേക്കും എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ...
SSLC ഫലം മെയ് 2ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ 6ന് ആരംഭിച്ച മൂല്യനിര്‍ണയം ഏപ്രില്‍ 23 ന് അവസാനിക്കുകയും ഒരാഴ്ചയ്ക്കം ക്രോഡീകരിക്കുകയും...
യു. ജി. സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂ ഡല്‍ഹി: യു. ജി. സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2018 ജൂലൈ 8 ന് നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഒരു മാസം കൊണ്ട് ഫലം പുറത്ത് വിട്ട് സി....
രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
ബാംഗ്ലൂരിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോകത്തിലെ തന്നെ പ്രഗത്ഭരായ കലാകാരന്മാരുടെ ക്ലാസ്സുകളുണ്ടാവും.ഡിപ്ലോമ പ്രോഗ്രാംഭരതനാട്യം, കുച്ചുപിടി, മോഹിനിയാട്ടം, കഥക്, ഒഡീസി, തിയറ്റർ ആർട്സ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണ്ണാടിക് മ്യൂസിക്മാസ്റ്റർ ഓഫ്...
എൽ.എസ്.എസ് / യു.എസ്.എസ്. പരീക്ഷ വിജ്ഞാപനം
ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷകളുടെ കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.inൽ ലഭ്യമാണ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്നത് വിദ്യാർത്ഥികൾ രണ്ടാംപാദ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും.
കോഴിക്കോട്: സ്‌കൂളുകൾക്ക് നാളെ അവധി
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും...
അധ്യാപക അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സാക്ഷരതമിഷന്റെ 7-ാം തരം തുല്യത ക്ലാസ് നടത്തുന്നതിനായി യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടി ടി സി, ബി എഡ് യോഗ്യതയുള്ളവർ നോഡൽ പ്രേരക്, പള്ളിക്കുന്ന് വികസന കേന്ദ്രം, കണ്ണൂർ...


