അധ്യാപക അപേക്ഷ ക്ഷണിച്ചു

0
332

കേരള സംസ്ഥാന സാക്ഷരതമിഷന്റെ 7-ാം തരം തുല്യത ക്ലാസ് നടത്തുന്നതിനായി യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടി ടി സി, ബി എഡ് യോഗ്യതയുള്ളവർ നോഡൽ പ്രേരക്, പള്ളിക്കുന്ന് വികസന കേന്ദ്രം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പി ഒ പള്ളിക്കുന്ന്, കണ്ണൂർ 4 എന്ന വിലാസത്തിൽ ഡിസംബർ 10ന് 10.30 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here