Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കേരള സര്വകലാശാല: പിജി കോഴ്സിന് ആപേക്ഷ ക്ഷണിച്ചു
കേരള സര്വകലാശാല രാജാ രവി വര്മ്മ സെന്റര് ഫോര് വിഷ്വല് ആര്ട്സ് മാവേലിക്കരയില് മാസ്റ്റര് ഓഫ് വിഷ്വല് ആര്ട്സ് ഇന് പെയിന്റിങ്, മാസ്റ്റര് ഓഫ് വിഷ്വല് ആര്ട്സ് ഇന് ആര്ട്ട് ഹിസ്റ്ററി കോഴ്സുകളിലേക്ക്...
ആദ്യ ദിനം 28518 അപേക്ഷകൾ: റെക്കോർഡ് വേഗത്തിൽ കാലിക്കറ്റ് ഡിഗ്രി ഏകജാലകം
ആദ്യ ദിനത്തിൽ തന്നെ 28518 അപേക്ഷകളുമായി കാലിക്കറ്റ് സർവ്വകലാശാല ഏകജാലകം. കാലിക്കറ്റ് സർവ്വകലാശാലയുടെ 2018-19 അധ്യയന വർഷത്തെ ഡിഗ്രി പ്രവേശന ഓൺലൈൻ റജിസ്ട്രേഷനിൽ ആദ്യ ദിനം ഫീസടച്ചവർ 33211 പേരും, റജിസ്റ്റർ ചെയ്തവർ...
ബട്ടർഫ്ളൈസ് അറ്റ് പൊന്നാനിക്ക് വർണ്ണാഭമായ തുടക്കം
പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി - ബട്ടർ ഫ്ളൈസ് അറ്റ് പൊന്നാനിയ്ക്ക് ശനിയാഴ്ച സ്കൂളുകളിൽ തുടക്കമായി. പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക്...
കാലിക്കറ്റ്: പരീക്ഷകൾ മാറ്റിവെച്ചു
കാലിക്കറ്റ് സർവ്വകലാശാല 24,25,28, തിയ്യതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്ററിലെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 29 മുതല് നടക്കുന്ന പരീക്ഷകളില് സമയമാറ്റവുമുണ്ട്.
കുട്ടികൾ ആശങ്കപ്പെടേണ്ട; പാഠപുസ്തകം നഷ്ടമായവർക്ക് പുതിയ പുസ്തകം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള് നഷ്ടപ്പെട്ട ഒന്ന് മുതല് പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്ത്ഥികള്ക്ക് പുതിയ പാഠപുസ്തകങ്ങള് നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്ത്ഥികളില് നിന്ന് പ്രഥമാധ്യാപകര് വിവരം...
സ്നേഹ സംഗമവും വിദ്യാഭ്യാസ സെമിനാറും
കോട്ടയം: ചങ്ങനാശ്ശേരി എന്എസ്എസ് ട്രെയിനിങ് കോളേജില് സ്നേഹ സംഗമവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു. സെപ്തംബര് 28ന് രാവിലെ 9.30യോടെ പരിപാടി ആരംഭിക്കും. 'ഭാഷാധ്യാപനവും നവസാങ്കേതികതകളും' എന്ന വിഷയത്തില് ടിബി അജീഷ് കുമാര് പ്രബന്ധം...
റിസേർച്ച് ജേണലിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന റിസേർച്ച് ജേണലിലേക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഭാഷ, സാഹിത്യം, ചരിത്രം, ഫോക്ലോർ, സിനിമ, പരിസ്ഥിതി, സ്ത്രീവാദം ഇങ്ങനെ വിവിധ വിഷയങ്ങളിലൂന്നിയുള്ള...
സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കളില് നിന്നും 2018-19 അദ്ധ്യയന വര്ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അദ്ധ്യയന വര്ഷത്തെ വാര്ഷിക പരീക്ഷയില് ആകെ 50 ശതമാനം മാര്ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്...
പിഎസ്സി: ഹാൾ ടിക്കറ്റ് നൽകുന്ന രീതി വീണ്ടും മാറുന്നു
പിഎസ്സി പരീക്ഷകൾക്കു ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതിനു പകരം, പരീക്ഷയിൽ പങ്കെടുക്കുമെന്ന് ഓൺലൈൻ ആയി അപേക്ഷകർ കൺഫർമേഷൻ നൽകണം. ഓഗസ്റ്റ് 15 മുതലുള്ള എല്ലാ പരീക്ഷകളും ഈ രീതിയിലാകും....
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനസ് ആൻഡ് നെറ്റ്വർക്കിംഗ്, ഗാർമെന്റ്മേക്കിംഗ് ആൻഡ് ഫാഷൻഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ്...


