ഹർത്താൽ; മോഡൽ പരീക്ഷ മാറ്റിവച്ചു

0
171

ഇന്ന് (തിങ്കൾ) തുടങ്ങാൻ നിശ്ചയിച്ചിരുന്ന SSLC, +1 മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ഹർത്താൽ കാരണമാണ് പരീക്ഷകൾ മാറ്റിവെച്ചത്.

കാസറഗോഡ് രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ചത്. നേരത്തെ കാസറഗോഡ് ജില്ലയിൽ മാത്രമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

LEAVE A REPLY

Please enter your comment!
Please enter your name here