Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം: പ്രവേശനത്തിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷം), ചെണ്ട, മദ്ദളം (4 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത...

‘ദിശ കണ്ണൂർ 2019’ ആരംഭിക്കുന്നു

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന‌് കീഴിലെ കരിയർ ഗൈഡൻസ‌് ആൻഡ‌് അഡോളസെന്റ‌് കൗൺസിലിങ്‌ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘ദിശ കണ്ണൂർ 2019’ ജനുവരി 19ന‌് ആരംഭിക്കും. സെന്റ‌് മൈക്കിൾസ‌് എഐഎച്ച‌്എസ‌്എസിൽ നടക്കുന്ന...

എയര്‍ ഇന്ത്യയില്‍ 213 ഒഴിവുകള്‍

എയര്‍ ഇന്ത്യയില്‍ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ വിവധ ഒഴിവുകള്‍. 213 ഒഴിവുകളുണ്ട്. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ്.ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍- പാക്‌സ് ഹാന്‍ഡ്‌ലിങ്...

കിര്‍ടാഡ്‌സിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുകള്‍

കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കായി താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റിസര്‍ച്ച് ഫെല്ലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍...

സിവില്‍ സര്‍വീസ് ടാലന്റ് ഡവലപ്‌മെന്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആസ്ഥാന കേന്ദ്രമായ തിരുവനന്തപുരത്തും, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി, കാഞ്ഞങ്ങാട്, ആളൂര്‍ (തൃശ്ശൂര്‍), മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി ഉപകേന്ദ്രങ്ങളിലും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും...

ദളിത് ഉദ്യോഗാര്‍ത്ഥി കനിഷക കട്ടാരിയക്ക് ഒന്നാം റാങ്ക്; ശ്രീധന്യ കേരളത്തിൽ നിന്ന് സിവിൽ സർവീസിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗക്കാരി

ന്യൂ ഡൽഹി: 2018 ലെ സിവില്‍ സര്‍വ്വീസ് ഫലം പ്രസിദ്ധീകരിച്ചു. ദളിത് ഉദ്യോഗാര്‍ത്ഥി കനിഷക് കട്ടാരിയയ്ക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആണ് ഒന്നാം സ്ഥാനത്ത്. അക്ഷത്...

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു . 83.75 ശതമാനമാണ് വിജയം.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 4,42,434 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065...

കോഴിക്കോട്: സ്‌കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും...

സയൻസ്‌ പഠനത്തിന് ഐസർ (IISER)

ശാസ്ത്ര വിഷയങ്ങളിൽ ഉന്നത നിലവാരമുള്ള ഗവേഷണം, പരിശീലനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറിന്റെ മാനവ വിഭവശേഷി വികസന വകുപ്പ്‌ മന്ത്രാലയം സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌...

സയൻസ്‌ വിദ്യാർത്ഥിനികൾക്ക്‌ ല-ഒറിൽ സ്കോളർഷിപ്പ്‌

ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന പെൺകുട്ടികൾക്കുള്ള ല-ഒറിൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ എന്നിവ പഠിച്ച്‌ 85 ശതമാനം മാർക്കോടെ പ്ലസ്‌-ടു വിജയിച്ചവർക്ക്‌...
spot_imgspot_img