Homeവിദ്യാഭ്യാസം /തൊഴിൽ‘ദിശ കണ്ണൂർ 2019’ ആരംഭിക്കുന്നു

‘ദിശ കണ്ണൂർ 2019’ ആരംഭിക്കുന്നു

Published on

spot_imgspot_img

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന‌് കീഴിലെ കരിയർ ഗൈഡൻസ‌് ആൻഡ‌് അഡോളസെന്റ‌് കൗൺസിലിങ്‌ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘ദിശ കണ്ണൂർ 2019’ ജനുവരി 19ന‌് ആരംഭിക്കും. സെന്റ‌് മൈക്കിൾസ‌് എഐഎച്ച‌്എസ‌്എസിൽ നടക്കുന്ന പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുപ്പതിലധികം സ‌്റ്റാളുകൾ പ്രദർശിപ്പിക്കും. കരിയർ സെമിനാർ, അഭിരുചി പരീക്ഷ, മുഖാമുഖം, കരിയർ മാപ്പിങ്, ഒരുമിച്ച‌് ഒപ്പത്തിനൊപ്പം, കരിയർ പ്രദർശനം എന്നിവയുമുണ്ടാകും.

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ ഉപരിപഠന സാധ്യത വെളിപ്പെടുത്തുന്ന വിവിധ സെഷനുകളും ഉണ്ടാകും. നിഫ‌്റ്റ‌്, നിംഹാൻസ‌്, ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഹാൻഡ‌്‌ലൂം ടെക‌്നോളജി, ഫുഡ‌്ക്രാഫ‌്റ്റ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌്, അലിഗഡ‌് യൂണിവേഴ‌്സിറ്റി,  ഇഗ‌്നോ, കണ്ണൂർ യൂണിവേഴ‌്സിറ്റി, സി-ഡിറ്റ‌്, ഐസിഎഐ, കിറ്റ‌്സ‌് തുടങ്ങിയ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം സിഡിഎംആർപിയുമായി സഹകരിച്ചാണ‌് സംഘടിപ്പിക്കുന്നത‌്. സെമിനാറിൽ സിവിൽ സർവീസ‌്, മാധ്യമം, പ്രതിരോധം, പാരാമെഡിക്കൽ തുടങ്ങിയ മേഖലകളിലെ വിദഗ‌്ധർ ക്ലാസെടുക്കും. പങ്കെടുക്കുന്നവർ 9846944169 നമ്പറിൽ ബന്ധപ്പെടണം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this