എയര്‍ ഇന്ത്യയില്‍ 213 ഒഴിവുകള്‍

0
160

എയര്‍ ഇന്ത്യയില്‍ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ വിവധ ഒഴിവുകള്‍. 213 ഒഴിവുകളുണ്ട്. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ്.

ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍- പാക്‌സ് ഹാന്‍ഡ്‌ലിങ് (ഒഴിവ്-2), ഡ്യൂട്ടി മാനേജര്‍ (ഒഴിവ്-10), കസ്റ്റമര്‍ ഏജന്റ് (ഒഴിവ്-100), റാംപ് സര്‍വീസ് ഏജന്റ്/ റാംപ് സര്‍വീസ് ഏജന്റ്- എല്‍ജി (ഒഴിവ്-25), യൂട്ടിലിറ്റി ഏജന്റ്- കം- റാംപ് ഡ്രൈവര്‍ (ഒഴിവ്-60), ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഹ്യൂമന്‍ റിസോസ്/ അഡ്മിനിസ്‌ട്രേഷന്‍ (ഒഴിവ്-5), ഓഫിസര്‍- ഹ്യൂമന്‍ റിസോഴ്‌സ്/ അഡ്മിനിസ്‌ട്രേഷനന്‍ (ഒഴിവ്-5), അസിസ്റ്റന്റ് അക്കൗണ്ട്‌സ് (ഒഴിവ്-4) എന്നിങ്ങനെയാണ് ഒഴിവുകള്‍. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ്.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാമ് ഇന്റര്‍വ്യൂ. 500 രൂപയാണ് അപേക്ഷ ഫീസ്.

വിശദവിവരങ്ങള്‍ക്ക്: www.airindia.in

LEAVE A REPLY

Please enter your comment!
Please enter your name here