Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
സൈക്യാട്രിസ്റ്റ് നിയമനം: വാക്ക് ഇന്റര്‍വ്യൂ 17ന്
ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷന്‍ സെന്റര്‍) താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലത്തേക്ക് സൈക്യാട്രിസ്റ്റ് തസ്തികയില്‍ നിയമനത്തിന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) വാക്ക്...
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതു സംബന്ധിച്ച അറിയിപ്പ്...
കലാമണ്ഡലം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ആര്‍ട്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം,...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിജി അപേക്ഷകള്‍ സമര്‍പ്പിക്കാം
കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകള്‍, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ എം.എഡ് ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ മുഖേനെയാണ് പ്രവേശനം...
സിന്‍ഡിക്കേറ്റ് ബാങ്കില്‍ മാനേജര്‍ ഒഴിവുകള്‍
മണിപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്), മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്), മാനേജര്‍ (ലോ), മാനേജര്‍ (ഐഎസ് ഓഡിറ്റ്), സെക്യൂരിറ്റി...
ഫാർമസി (ഹോമിയോ) കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഒക്‌ടോബർ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും 26 മുതൽ ഒക്‌ടോബർ 10 വരെ ലഭിക്കും.പൂരിപ്പിച്ച...
കോഴിക്കോട്: സ്‌കൂളുകൾക്ക് നാളെ അവധി
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും...
സി-മെറ്റില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും....
കെൽട്രോൺ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ്...
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം : അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക....


