സിന്‍ഡിക്കേറ്റ് ബാങ്കില്‍ മാനേജര്‍ ഒഴിവുകള്‍

0
167

മണിപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്), മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്), മാനേജര്‍ (ലോ), മാനേജര്‍ (ഐഎസ് ഓഡിറ്റ്), സെക്യൂരിറ്റി ഓഫിസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ആകെ 129 ഒഴിവുകളുണ്ട്.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ 18. അപേക്ഷ ഫീസ് 600 രൂപയാണ്. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്. വിശദവിവരങ്ങള്‍ക്ക് www.syndicatebank.in

LEAVE A REPLY

Please enter your comment!
Please enter your name here