2019-ലെ ജിനേഷ് മടപ്പള്ളി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

0
154

2019-ലെ ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജിനേഷ് മടപ്പള്ളിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ മെയ് 5-ന്, ജിനേഷ് മടപ്പള്ളി ട്രസ്റ്റ് വടകരയില്‍ വിപുലമായി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങളില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here