Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ്...
ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് പരിശീലനം
സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടക്കും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്,...
ഫാർമസി (ഹോമിയോ) കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഒക്‌ടോബർ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും 26 മുതൽ ഒക്‌ടോബർ 10 വരെ ലഭിക്കും.പൂരിപ്പിച്ച...
നാറ്റ: ഇന്ന്‍ മുതല്‍ അപേക്ഷിക്കാം
ന്യു ഡല്‍ഹി: കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ‌് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) പരീക്ഷയ‌്ക്ക‌് ഇന്ന് മുതൽ അപേക്ഷിക്കാം. രാജ്യത്തെ എൻജിനിയറിങ് കോളേജുകളിലെ ബി ആർക‌് ബിരുദ പ്രവേശനം നാറ്റ...
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍...
വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. വീഡിയോ...
സൂരജ് പൊയിലിലിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്
കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എം.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (എനർജി എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റ്) സൂരജ് പൊയിലിൽ (സുകൃതം) ഗോൾഡ് മെഡലോടെ ഒന്നാം റാങ്കും ക്യാഷ് അവാർഡും കരസ്ഥമാക്കി (CGPA - 9.25). വിവിധ...
പിആർഡി-യിൽ റിപ്പോർട്ടർ
ജേർണലിസത്തിൽ ഡിഗ്രി/ ഡിപ്ലോമയും ഓൺലൈൻ മാധ്യമത്തിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഐ.ആൻഡ്.പി.ആർ.ഡിയുടെ മൊബൈൽ വാർത്താധിഷ്ഠിത പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിപ്പോർട്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക്...
പി.എസ്.സി പരീക്ഷക്ക് സൗജന്യ പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി തൃക്കാവില്‍ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസം ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ തുടങ്ങിയ പരീക്ഷകള്‍ക്കാണ്...
ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഗാന്ധി ചെയര്‍ യുവജനങ്ങള്‍ക്കായാണ് ദ്വിദിന പഠനക്യാമ്പ് നടത്തുന്നത്. ‘നവകേരളം, കേരള യുവത: ഗാന്ധിയന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 15, 16...


