Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്: അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലെയും (ഐഇഎസ്) ഇന്ത്യന്‍ സ്റ്റാറ്റിസസ്റ്റിക്കല്‍ സര്‍വീസിലെയും (ഐഎസ്എസ്) തസ്തികയിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസില്‍ 32 ഒഴിവും സ്റ്റാറ്റസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്.ഓണ്‍ലൈനായി...

പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജനുവരി 17 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org...

മലയാളം അധ്യാപക ഒഴിവ്

കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വയനാട്ടില്‍ നാളെയും അവധി

കല്‍പ്പറ്റ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ കാരണം വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ നാളെ (09.08.18) അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും...

കോഴിക്കോട്ടെ വലിപ്പമുള്ള ചെറുപ്പം

ഫര്‍സീന്‍ അലികോഴിക്കോട്ടൊരു ചെറുപ്പമുണ്ട്‌, മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ഒത്തിരി പ്രവർത്തനങ്ങൾ ചെയ്യുന്ന, വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥികളിലൂടെ മുന്നോട്ട് പോവുന്ന ഒരു ചെറുപ്പം. നാടിന്റെ സ്വപ്നങ്ങൾക്ക്‌ ആകാശത്തോളം വലിപ്പമുള്ള ചിറക്‌ നൽകിയ...

പോളിടെക്നിക് കോഴ്സുകൾക്ക്‌ അപേക്ഷിക്കാം

സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ മെയ്‌ 14 ന് ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ-എക്സ്/ മറ്റ് തുല്യ...

കാലിക്കറ്റ്‌: പരീക്ഷകൾ മാറ്റിവെച്ചു

കാലിക്കറ്റ്‌ സർവ്വകലാശാല 24,25,28, തിയ്യതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്ററിലെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട്‌ അറിയിക്കും. 29 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ സമയമാറ്റവുമുണ്ട്. 

പേരാമ്പ്ര സി. കെ. ജി യില്‍ മൂന്ന് പുതിയ കോഴ്സുകള്‍

പേരാമ്പ്ര: സി. കെ. ജി മെമ്മോറിയല്‍ ഗവ: കോളേജ് പേരാമ്പ്രയില്‍ പുതിയ മൂന്ന് കോഴ്സുകള്‍ അനുവദിച്ചു. ബി. എ ഇംഗ്ലീഷ്, എം. എസ്. സി മാത്തമാറ്റിക്സ്‌, എം. കോം ഫിനാന്‍സ് എന്നിവയാണ് പുതുതായി...

ചാക്ക ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, വെൽഡർ ട്രേഡുകളിലേക്കും എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിനും നിലവിലുള്ള ജൂനിയർ...

കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ  മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ കെമിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്/ബി.ടെക് ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ നാല് രാവിലെ 11ന്...
spot_imgspot_img