Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

യു.ജി.സി. നെറ്റ്- ജെ. ആർ. എഫ് പരീക്ഷയ്ക്ക് സമഗ്ര ഓൺലൈൻ പരിശീലനം

സാമൂഹ്യമാനവികവിഷയങ്ങളിൽ 2018 ജൂലായ് മാസം നടത്തുന്ന യു.ജി.സി. നെറ്റ്- ജെ. ആർ. എഫ് പരീക്ഷയ്ക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ, സംസ്കൃതകോളേജ് ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവും മലയാളവിഭാഗവും സഹകരിച്ച് സമഗ്ര ഓൺലൈൻ പരിശീലനം...

സൈബർ ശ്രീ പരിശീലനം: അഭിമുഖം 29ന്

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സൈബർശ്രീ സെന്ററിൽ സി-ഡിറ്റ് സൗജന്യമായി നടത്തുന്ന മെന്ററിംഗ് ആന്റ് സ്‌പെഷ്യൽ സപ്പോർട്ട് പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാർക്കായി അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്ന് വർഷം ഡിപ്ലോമ/എൻജിനിയറിങ് എന്നിവയിലേതെങ്കിലും...

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം...

പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്,...

വിദ്യാര്‍ത്ഥികള്‍ക്കായ്‌ ഏകദിന ക്യാമ്പ്‌

ESCAS (Environmental Social Cultural Artistic Society) കേരളയുടെ നേതൃത്വത്തിൽ 2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി കഴിഞ്ഞവർക്കും, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും സൗജന്യമായി ഏകദിന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.2018 മെയ് 12ന് മലപ്പുറം ബാങ്ക്...

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, മാവേലിക്കര, ഫൈൻ ആർട്സ് കോളേജുകളിലെ ഒന്നാം വർഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ 29 വരെ കോളേജുകളില്‍ വിതരണം...

സയൻസ്‌ വിദ്യാർത്ഥിനികൾക്ക്‌ ല-ഒറിൽ സ്കോളർഷിപ്പ്‌

ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന പെൺകുട്ടികൾക്കുള്ള ല-ഒറിൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ എന്നിവ പഠിച്ച്‌ 85 ശതമാനം മാർക്കോടെ പ്ലസ്‌-ടു വിജയിച്ചവർക്ക്‌...

കഴക്കൂട്ടം വനിതാ ഐ.ടി.ഐ: ഒഴിവുളള സീറ്റുകളിൽ അപേക്ഷിക്കാം

കഴക്കുട്ടം ഗവൺമെന്റ് (വനിത) ഐ.ടി.ഐ യിൽ ആഗസ്റ്റിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഡ്രെസ്സ്‌മേക്കിങ്, സ്റ്റെനോഗ്രാഫർ & സെക്രെട്ടെറിയൽ അസിസ്റ്റന്റ് (ഹിന്ദി), സ്വീയിങ് ടെക്‌നോളജി എന്നീ ട്രേഡുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോം നേരിട്ട്...

നൂതനമായ ആശയവുമായി ഇറ്റലിയിലേക്ക് പറക്കാം; 3,25,000 രൂപ സമ്മാനം

ഗ്ലോബല്‍ വെല്‍നെസ് സമ്മിറ്റിന്റെ ഭാഗമായി യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി 'ഷാര്‍ക്ക് ടാങ്ക് ഓഫ് വെല്‍നസ്' മത്സരം സംഘടിപ്പിക്കുന്നു. വെല്‍നസ് വ്യവസായത്തിനുള്ള ഏറ്റവും നൂതനമായ ആശയങ്ങള്‍ സമര്‍പ്പിക്കുന്ന മൂന്ന് യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പ്രൊഫസര്‍ക്കും ഇറ്റലിയിലെ...

ഡിഗ്രി വിദ്യാർത്ഥികൾക്ക്‌ ‘കലക്റ്ററുടെ വക ‘ നേതൃത്വ പരിശീലനകളരി

ബിരുദ വിദ്യാർത്ഥികൾക്ക്‌ വ്യത്യസ്തമായ അവധിക്കാലം നൽകാൻ കോഴിക്കോട്‌ ജില്ലാ ഭരണകൂടം. ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ പേജിലൂടെയാണ് കലക്റ്റർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്‌. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായാണ് ഈ അവധികാലത്തു...
spot_imgspot_img