Homeവിദ്യാഭ്യാസം /തൊഴിൽEducationബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം

Published on

spot_img

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, മാവേലിക്കര, ഫൈൻ ആർട്സ് കോളേജുകളിലെ ഒന്നാം വർഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ 29 വരെ കോളേജുകളില്‍ വിതരണം ചെയ്യും.

അപേക്ഷകർ ഹയർ സെക്കണ്ടറിയോ തതുല്യ പരീക്ഷ പാസായവരും ജൂൺ ഒന്നിന് 17 വയസ്സ് പൂർത്തിയായവരും 27 വയസ്സ് തികയാത്തവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ മെയ് 29 ന് വൈകുന്നേരം അഞ്ച് മണിക്കുമുമ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, പത്മ വിലാസം റോഡ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം, 695023 എന്ന വിലാസത്തിൽ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this