അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

0
332

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമോ പി.എസ്.സി. അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. നെറ്റ് യോഗ്യത അഭിലഷണീയം. ഫോണ്‍ 04935 271261.

LEAVE A REPLY

Please enter your comment!
Please enter your name here