Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
സംസ്ഥാനത്തെ ആദ്യശില്‍പ്പോദ്യാനം പാലക്കാട് ജില്ലയില്‍ ; മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു
കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക – പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ –...
സയൻസ് പഠനത്തിന് ഐസർ (IISER)
ശാസ്ത്ര വിഷയങ്ങളിൽ ഉന്നത നിലവാരമുള്ള ഗവേഷണം, പരിശീലനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറിന്റെ മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രാലയം സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ്...
പ്രതിഭാധനരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം
നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആഗസ്റ്റ് 20 മുതൽ സെപ്തംബർ 20 വരെ www.scert.kerala.gov.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ഫോട്ടോയും...
പരീക്ഷാപ്പേടി മാറ്റാം; ഏകദിന ശില്പശാല 24ന്
കണ്ണൂര്‍: അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് , ചാൽ ശ്രീനാരായണ വായനശാല, സി ആർ സി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുപരീക്ഷയെ നേരിടുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി 'പരീക്ഷാപ്പേടി മാറ്റാം' എന്ന...
നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റ്
നാടൻ കലകളിൽ പരിശീലനം നേടുന്ന, 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ...
ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ തേടുന്നു
തിരുവനന്തപുരം: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി...
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകളിൽ സീറ്റൊഴിവ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിഇ ആൻഡ് ഒഎ, ഡിസിഎ, ഡിസിഎ(എസ്), ടാലി, പിജിഡിസിഎ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സ്വാശ്രയമേഖലയിലെ ടിടിസിക്ക് തുല്ല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് നേടിവര്‍ക്ക്...
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്...
ഹർത്താൽ; മോഡൽ പരീക്ഷ മാറ്റിവച്ചു
ഇന്ന് (തിങ്കൾ) തുടങ്ങാൻ നിശ്ചയിച്ചിരുന്ന SSLC, +1 മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ഹർത്താൽ...


