സംസ്ഥാനത്തെ സ്വാശ്രയമേഖലയിലെ ടിടിസിക്ക് തുല്ല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് നേടിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അവസാന തീയതി സെപ്തംബര്‍ 25. www.educationkerala.gov.in. ഫോണ്‍ – 9446321496.