Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

സ്‌കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടി

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ  പ്രൊഫഷനൽ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ യു.വി ജോസാണ്...

ബട്ടർഫ്‌ളൈസ് അറ്റ് പൊന്നാനിക്ക് വർണ്ണാഭമായ തുടക്കം

പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി - ബട്ടർ ഫ്‌ളൈസ് അറ്റ് പൊന്നാനിയ്ക്ക് ശനിയാഴ്ച സ്‌കൂളുകളിൽ തുടക്കമായി. പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക്...

“ഞങ്ങള്‍ അസ്വസ്ഥരാണ്…” മലബാറിലെ MLA മാര്‍ക്കൊരു തുറന്ന കത്ത്

ബി. എസ്മലബാര്‍ വിഭവ സമൃദ്ധമാണ്. പ്രകൃതി വിഭവം ആയാലും മനുഷ്യ വിഭവം ആയാലും. പക്ഷെ, രണ്ടിനെയും വേണ്ട രീതിയില്‍ രാജ്യത്തിന് വേണ്ടി ഉപയോഗപെടുത്തുന്നതില്‍ കേരളം പണ്ടേ പുറകിലാണ്. അവഗണന തുടര്‍ക്കഥയാണ്. മന്ത്രിമാര്‍ അനവധി ഇവിടെ...

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ് യോഗ്യതയായി...

ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

നാദാപുരം: നാദാപുരത്ത്‌ ആരംഭിക്കുന്ന ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി പി.എ ഇബ്രാഹീം ഹാജി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂറിനു നൽകി...

ഡൽഹി ജാമിയ ഹംദർദ്‌ അപേക്ഷകൾ ക്ഷണിച്ചു

ഡൽഹിയിലെ പ്രശസ്തമായ ജാമിയ ഹംദർദ്‌ യൂണിവേർസിറ്റിയിലെ വിവിധ കോഴ്സുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മെഡിസിൻ, ഫാർമസി, നർസിംഗ്‌, കെമിക്കൽ & ലൈഫ്‌ സയൻസ്‌, യൂനാനി മെഡിസിൻ, എൻജിനിയറിംഗ്‌, ഐ.ടി, മനേജ്‌മന്റ്‌, പാരാമെഡികൽ & റീഹാബിലിറ്റേഷൻ...

യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ്

കണ്ണൂർ യൂണിവേഴ്സിറ്റി AKRSA യുടെയും ബ്രണ്ണൻ ഇൻട്രാ യൂണിവേഴ്സിറ്റി സെന്‍റെർ ഫോർ കൺവേർജൻറ് സ്റ്റഡീസിന്റെയും (BICCS ) സംയുക്താഭിമുഖ്യത്തിൽ യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 7 വരെ...

കോഴിക്കോട്: സ്‌കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും...

വിമാനത്തെ കുറിച്ച് അറിയാം

തിരുവനന്തപുരം: ഫ്ലൈ എയര്‍ ടെക്നോളജീസിന്‍റെ ആഭിമുഖ്യത്തില്‍ ‘വിമാന ശാസ്ത്ര 2018’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിമാനത്തിനെ വായുവില്‍ കുതിച്ചുനീങ്ങാന്‍ സഹായിക്കുന്നതെന്താണ്? ഒരു പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായാണ് ശില്പശാല നടക്കുന്നത്. സെപ്തംബര്‍ 15ന് രാവിലെ 9:30ന് ബി-ഹബ്ബില്‍...

പോണ്ടിച്ചേരി: PG, PhD അപേക്ഷകൾ ക്ഷണിച്ചു

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പ്രവേശന പരീക്ഷകൾക്ക്‌ അപേക്ഷ ക്ഷണിച്ചു. സർവ്വകലാശാലയുടെ കീഴിലെ പി.ജി, പി.എച്‌.ഡി കോഴ്സുകൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. പ്രവേശനം ലഭിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്‌ സമ്പൂർണ്ണ സൗജന്യമായ...
spot_imgspot_img