പോളിടെക്‌നിക് അപേക്ഷ 29 വരെ

0
454

സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് മെയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ മേയ് 31 വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://athmaonline.in/polytechnic-course/

LEAVE A REPLY

Please enter your comment!
Please enter your name here