Education
എൻജിനീയറിങ് ശില്‌പശാല രണ്ടിന്
കോഴിക്കോട്: 'എൻജിനീയറിങ് പഠനം: പുതിയ കാലഘട്ടം, അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ വടകര കോളേജ് ഓഫ് എൻജിനീയറിങ് ജൂൺ രണ്ടിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഉച്ചക്ക് 1.30 ന് മന്ത്രി ടി.പി. രാമകൃഷണർ...
കുടുംബത്തിൽ ആദ്യമായി കോളേജിൽ പോയവരാണോ? ദുബായിൽ എമേർജിംഗ് ലീഡേർസ് പ്രോഗ്രാമിൽ പങ്കെടുക്കാം
ലക്ഷ്മി മിത്തൽ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സെക്കന്റ് ക്രോസ് റോഡ് എമേർജിംഗ് ലീഡേർസ് പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനവസരം. കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജ് പഠനം നടത്തിയ വിദ്യാർത്ഥികൾക്ക്...
ജയിച്ചവരെ അഭിനന്ദിച്ചോളൂ, തോറ്റവരെ കാണാതെ പോവരുത്
പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ഒരു ചടങ്ങിൽ, പ്രൊഫസർ എം എൻ വിജയൻ മാഷ് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നും.” ഈ മീറ്റിങ്ങിൽ വന്നിരിക്കുന്ന കുട്ടികൾ വിജയികളായി സമ്മാനം...
ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...
ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിജയം
സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ,കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.
സർക്കാർ സ്‌കൂളുകളിൽ 83.04 ശതമാനം വിജയം നേടി. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു...
യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ്
കണ്ണൂർ യൂണിവേഴ്സിറ്റി AKRSA യുടെയും ബ്രണ്ണൻ ഇൻട്രാ യൂണിവേഴ്സിറ്റി സെന്‍റെർ ഫോർ കൺവേർജൻറ് സ്റ്റഡീസിന്റെയും (BICCS ) സംയുക്താഭിമുഖ്യത്തിൽ യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 7 വരെ...
പിരിയോഡിക് ടേബിളിന് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ
മുഹമ്മദ് സാബിത്ത് കെ. എം.പിരിയോഡിക് ടേബിൾ എന്ന മൂലക കൂട്ടങ്ങൾക്ക് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ. 2019 ശാസ്ത്ര ദിനത്തിന്റെ ഭാഗമായാണ് സയൻസ് ഫോറവും കോളേജ് യൂണിയനും സംയുക്തമായി വാരാഘോഷം...
കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...
കരസേനയില്‍ എന്‍ജിനിയര്‍ : പ്ലസ്‌ടുക്കാര്‍ക്ക് അവസരം
ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്‌ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70...
പ്രസ് ക്ലബിൽ ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് പ്രസ് ക്ലബിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ & ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ & ജേർണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത....


