Homeലേഖനങ്ങൾ
ലേഖനങ്ങൾ
മുഹമ്മദ് അക്ബര് മലപ്പുറം
കഴിവുണ്ടായിട്ടും ഒതുങ്ങിക്കൂടി കഴിയുന്ന അക്ബറിനെ കുറിച്ച് ഷഹബാസ് അമന് എഴുതുന്നുഅക്ബർ. മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്! മിതഭാഷി ! ദൈവാരാധനയിലും സംഗീതത്തിലും മാത്രം സമയം ചിലവഴിക്കുന്നു....
നയൻ താര She Is Unapologetic
ഒൻപത് വർഷങ്ങൾക്ക് മുൻപ് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഇളക്കി മറിച്ച ഒരു സംഭവം നടക്കുകയുണ്ടായി. റംലത്ത് എന്നു പേരായ സ്ത്രീ കോടതിയിൽ സമർപ്പിച്ച പരാതിക്ക് തീർപ്പ് കൽപ്പിക്കാൻ വൈകിയപ്പോൾ കോടതി വരാന്തയിൽ നിരാഹാരം...
നൈപുണ്യവികസനത്തിലൂടെ മുന്നോട്ട്
(ലേഖനം)അഭിജിത്ത് വയനാട്ഇന്ന് ജൂലൈ 15 ലോക യുവജന ദിനം. യുവജനതയ്ക്ക് തൊഴില് നേടുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നല്കുക, നല്ല തൊഴിലവസരങ്ങള് നേടുന്നതിനു വേണ്ടിയുള്ള കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 2014...
ഏകലവ്യന്മാരുടെ വീട്
പല്ലടര്ന്ന മോണകാട്ടി കുമാരന് പാടുന്നു. കായലരികത്ത് വലയെറിഞ്ഞപ്പോള് വളകിലുക്കിയ സുന്ദരി.... വരികളില്, കണ്ണില് പ്രണയം. അയാള് കാലത്തെ ഓര്ത്തെടുക്കുകയായിരുന്നുനിധിന് വി. എന്.ഒരു ഗുരുവിന് കീഴിലും സംഗീതമഭ്യസിക്കാതെ സംഗീതത്തിലേക്ക് വന്ന വ്യക്തിയാണ് കുമാരന്. കലാപാരമ്പര്യമൊന്നും...
ഭാഷയെ സ്നേഹിക്കാതെ എങ്ങനെയാണ് നമ്മൾ മലയാളികൾ ആകുന്നത്?
മലയാള ഭാഷാപഠനത്തോട് മലയാളികൾ കാണിക്കുന്ന വൈമുഖ്യത്തെക്കുറിച്ച് ശ്രീധന്യ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്...
“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്”
സച്ചിൻ. എസ്. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ് ചെയ്ത് കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി...
അതിവായനയെ വായിക്കാനെടുക്കുമ്പോൾ
ലികേഷ് എം.വിനമുക്ക് ദഹിച്ചാലും ഇല്ലെങ്കിലും എങ്ങനെ ഒരു സാഹിത്യ കൃതി വായിക്കാനെടുക്കണമെന്നതിന് ഒരു പരിധി വരെ കൃത്യമായ രീതിശാസ്ത്രമുണ്ട് എന്നതാണ് സത്യം. അതായത് , സാഹിത്യം എന്നത് പൂർണമായും സബ്ജക്ടീവ് ഒന്നുമല്ല എന്നർത്ഥം.കുറേ...
തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)
കൃഷ്ണ മോഹൻ"അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...
ചരിത്രവഴിയില് വെളിച്ചമായ് ഒരാള്
'പനമ്പിള്ളി ഗോവിന്ദമേനോന്-ചരിത്രവഴിയിലെ ദീപശിഖ'എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എല്.വി . ഹരികുമാര് പനമ്പിള്ളിയെ അനുസ്മരിക്കുന്നു. മെയ് 23 -പനമ്പിള്ളി അനുസ്മരണദിനം.
പൊതുപ്രവർത്തകൻ, അഭിഭാഷകൻ സ്വാതന്ത്ര്യ സമര സേനാനി, ഭരണതന്ത്രജ്ഞൻ, ഉജ്വല...
കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?
വി.കെ ജോബിഷ്വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.?
പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്
റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച 'പേര് '. മനുഷ്യരെല്ലാം ഐഡിയോളജികളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികൾക്ക് മാത്രമായി...


