Homeലേഖനങ്ങൾ

ലേഖനങ്ങൾ

പ്രവാചകൻ – 5

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത് ഭാഗം അഞ്ച്ധനികനായ ഒരാള്‍ പറഞ്ഞു: ദാനത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കുക.അവന്‍ പറഞ്ഞു: നിങ്ങളുടെ സമ്പാദ്യം ദാനം ചെയ്യുമ്പോള്‍ കുറച്ചുമാത്രമെ നല്കുന്നുള്ളൂ. നിങ്ങള്‍ നിങ്ങളെത്തന്നെ നല്കുമ്പോഴാണ് അത് ദാനമാകുന്നത്.നാളേയ്ക്കുവേണ്ടി ഭീതിയോടെ കൈവശമാക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവയല്ലാതെ മറ്റെന്താണ്...

“അയ്യങ്കാളി അമ്മൻ വന്തോടീ ? “

എം. സി അബ്ദുൽ നാസർകേരളത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. 'എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും' എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യൻകാളി...

അർപ്പണബോധം ചിറകാക്കിയ മാലാഖമാർ

ലേഖനം സിറിൽ ബി. മാത്യു ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. നേഴ്‌സുമാർ ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോള തലത്തിൽ നേഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ അര്‍പ്പണബോധവും അനുകമ്പയും നിറഞ്ഞ പരിചരണത്തെ ആഘോഷിക്കുന്നതിനുള്ള ദിനമായി മെയ്‌...

വേദി ഒഴിഞ്ഞുപോകുന്നവർ

ഇന്നലെ അന്തരിച്ച ചേമഞ്ചേരിയിലെ മുതിർന്ന നാടക-സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയ ദാമു കാഞ്ഞിലശ്ശേരിയെ നാടകപ്രവർത്തകനും എഴുത്തുകാരനുമായ സോമൻ പൂക്കാട് അനുസ്മരിക്കുന്നു.കൊഴിഞ്ഞുപോയ വർഷങ്ങളിലൂടെ മനസ്സ് തപ്പിത്തടഞ്ഞു പോയാൽ എന്റെ നാടക ഓർമ്മ ചെന്ന് മുട്ടിനിൽക്കുക...

ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം

നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം  ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...

“ആയിഷ ഇന്ദിരാഗാന്ധിയാണ്”

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി....

നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ

ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3 മൈന ഉമൈബാൻവയനാട്ടിലെ ഞങ്ങളുടെ വീട്‌ ഒരു കാടിന്റെ നടുവിലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. ഏതു വെയിലത്തും തണുത്തു വിറച്ചു.  അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌...

ഒരു കൈ താഴ്ത്തിയ ദൈവം

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം -2 മൈന ഉമൈബാൻവയനാട്ടിലെ ആദ്യകുടിയേറ്റക്കാരികള്‍ പറയുന്ന ഒരു കഥയുണ്ട്‌.  കഞ്ഞിവെക്കാന്‍ എക്കാലത്തും മുക്കാല്‍കലം വെള്ളമേ വെക്കാറുള്ളു. എവിടെയും. ആ ഓര്‍മയില്‌ കുടിയേററത്തിന്റെ ആദ്യകാലത്ത്‌ വെളുപ്പിന്‌ എഴുന്നേറ്റ്‌ അടുപ്പില്‍ തീ പിടിപ്പിച്ച്‌...

ചേറില്‍ നിന്നുണ്ടായ മുത്ത്: ‘ചേക്കുട്ടി’

അനഘ സുരേഷ്‌ഭാരത ഐതിഹാസിക കഥകള്‍ പ്രകാരം ജനക മഹാരാജാവിന്, മണ്ണ് ഉഴുതു മറിയ്ക്കുമ്പോഴാണ് ഭൂമി ദേവിയുടെ പുത്രി എന്നറിയപ്പെടുന്ന സീതയെ ലഭിക്കുന്നത്. കുട്ടികളില്ലാത്ത രാജാവിന് ഈ കാഴ്ച വലിയൊരു സന്തോഷവും പ്രതീക്ഷയും പകരുന്നതായിരുന്നു....

‘Once a Scout, Always a Scout’

ദിലീപ് എസ്ഡിരാവിലെ ചെറിയൊരു ഇടവേളയില്‍ ഫെയ്‌സ് ബുക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനിടയിലാണ് ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. 'ഇന്ന് സ്‌കൗട്ട് സ്‌കാര്‍ഫ് ദിനം'. പെട്ടെന്ന് ഓര്‍മ്മയുടെ മച്ചിന്‍പ്പുറത്ത് നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പഴയ സ്‌കൗട്ട്...
spot_imgspot_img