Homeലേഖനങ്ങൾ

ലേഖനങ്ങൾ

കല്ലുകൾ തമ്മിൽ ഉരസിയുണ്ടാവുന്ന തീയല്ല

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! - 4 മൈന ഉമൈബാൻപണ്ട്‌ അക്കരെ മലകളില്‍ രാത്രിയില്‍ തീ പടര്‍ന്നു പിടിക്കുന്നതു കാണാന്‍ രസമുണ്ടായിരുന്നു.ഇരുട്ടില്‍ ആ വെളിച്ചങ്ങള്‍ മാലകോര്‍ക്കും പോലെയോ പല പല ആകൃതിയലുമൊക്കെ കാണാമായിരുന്നു. ആ...

പരാതിയും പരിഭവവും.

ജീവിതത്തിൽനിന്ന് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, ഉള്ളിലുണർന്നാലും കഴിയുന്നത്ര സംയമം ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് പരാതിയും പരിഭവവും. സൗഹൃദത്തിന്റെ എല്ലാ രസവും വറ്റിച്ചു കളയുന്ന വൈകാരിക ഭാവമായാണ് അതനുഭവപ്പെട്ടിട്ടുള്ളത്.നമ്മെയും ചുറ്റുപാടുകളെയും കലുഷമാക്കുന്ന ആ ഭാവത്തെ...

വേദനയുടെ ഡയറിക്കുറിപ്പുകൾ

നിധിൻ. വി എൻമരണത്തിന്റെ ഗന്ധം മാത്രമാണ്, ഓരോ യുദ്ധവും പകര്‍ന്നുനല്‍കുന്നത്. അധികാരത്തിന്റെ അതിരുകള്‍ വ്യാപിപ്പിക്കുവാനുള്ള ഓരോ രാജ്യത്തിന്റെയും ശ്രമങ്ങളില്‍, ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയെ കുറിച്ച്, അവരുടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ആരും...

ഊഷ്മളമായ ബന്ധങ്ങൾ

 ഷൗക്കത്ത്കുഞ്ഞുന്നാളിൽ അവൾക്ക് അവനോട് സ്നേഹം തോന്നി. അച്ഛനിൽനിന്നു കിട്ടാത്ത സ്നേഹം അവനിൽ അവൾ സ്വപ്നം കണ്ടു. അവർ അടുത്തു. പ്രണയിച്ചു. വിവാഹിതരായി.അവന്റെ മോഹങ്ങളെ സാക്ഷാത്ക്കരിക്കുക മാത്രമായിരുന്നു അവളുടെ ജീവിതം. അവളെ അവൾ കണ്ടതേയില്ല....

നിങ്ങളെ സ്പൂൺഫീഡ് ചെയ്ത് IAS/IPS കാരനാക്കാം എന്ന് ആര് അവകാശപ്പെട്ടാലും അത് ശുദ്ധതട്ടിപ്പാണ് – പ്രശാന്ത് നായർ IAS

സിനിമയിലെ തീപ്പൊരി ഡയലോഗും അത് ‌കഴിഞ്ഞ്‌ സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട്‌ മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട്‌ കൊതിച്ച്‌ സിവിൽ...

ആമി കണ്ടവര്‍ക്ക് ഒരു അഡാര്‍ പ്രണയകഥ

എം ഉമൈര്‍ ഖാന്‍ജീവിതത്തോടു തന്നെ മടുപ്പു തോന്നിത്തുടങ്ങിയ നാളുകളിലെ ഒരു ഉച്ച നേരത്താണ്‌ വശ്യമായ അത്തറിന്‍റെ ഗന്ധവുമായി വന്ന് അയാള്‍ ഇഖ്ബാലിന്റെ ഗസലുകള്‍ മൂളിത്തന്നത്. “എന്‍റെ ദാസേട്ടന്‍ റൂമിലേക്ക് വരുമ്പോള്‍, ദൂരെ നിന്നുതന്നെ സിഗരറ്റ്ഗന്ധം...

ശവപ്പറമ്പായി മാറ്റപ്പെടുന്ന ‘കടലിലെ മഴക്കാടുകൾ’

ലേഖനംസിമി സൂസൻ മോൻസിലക്ഷദ്വീപിലെ പ്രതിഷേധങ്ങളുടെ പുകച്ചുരുളുകൾ കെട്ടടങ്ങുന്നില്ല, ഭരണകൂടത്തിന്റെ എതിർപ്പുകളും. എന്തുകൊണ്ടാണ് ലക്ഷദ്വീപിലെ ജനത അവരുടെ ജീവനും ജീവിതവും തൃണവത്കരിച്ചുകൊണ്ട്‌ പ്രതിഷേധിക്കുന്നത്, അവരുടെ വാദങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ, ഇതിനുപിന്നിലുള്ള വികാരം വെറും രാഷ്ട്രീയ...

കലയും കലാമിറ്റിയും

ഡോ. എം. സജീഷ്. കല ഒരു നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ ഇന്ധനമാണ്. പ്രത്യേകിച്ച് കുട്ടികളുടെ കലോത്സവങ്ങൾ. ഇത്തവണ സ്കൂൾ-കോളേജ് കലോൽസവങ്ങൾ വേണ്ടെന്ന് വെക്കണമെന്ന ചിലരുടെ നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം കൂടിയാണിത്. പ്രകൃതി ദുരന്തങ്ങൾ എന്ന് വേണ്ട...

ഏകാന്തതയെ അയാൾ കവിതയിലേക്ക് വലിച്ചെറിഞ്ഞു

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 6) ഡോ. രോഷ്‌നി സ്വപ്ന O Father, this is a prison of injustice. Its iniquity makes the mountains weep. I have committed no crime...

പ്രിയപ്പെട്ട ഗാബോ

വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...
spot_imgspot_img