Homeലേഖനങ്ങൾ

ലേഖനങ്ങൾ

പാഠം ഒന്ന് : വീട്‌

ഷാന നസ്‌റിൻസന്തോഷമുള്ളിടത്ത്‌ പറ്റിച്ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവരാണു മനുഷ്യർ; ചിലർക്കത്‌ വീടാവാം, ചിലർക്കത്‌ യാത്രകളാവാം, മറ്റുചിലർക്ക്‌ കൂട്ടുകാരാവാം, ചിലർക്കത്‌ ഏകാന്തതയുമാവാം. പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ എന്തായിരുന്നു എന്നതിന്റെ തിരിച്ചറിയൽ കാലഘട്ടമാണിത്‌. നമുക്കേറ്റവും പ്രിയപ്പെട്ടതിനെ...

കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….

ഡോ. രോഷ്‌നി സ്വപ്‌ന   ആത്മാവിന്റെ പരിഭാഷകള്‍ - 9 കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ....... (ലോക സിനിമയും ചില സംവിധായികമാരും )The Emancipation begins neither at the polls nor in the courts. It begins a woman's soul-Emma...

ഗ്യാസ് ഏജൻസികൾ ഇതിനകം എത്ര രൂപ നിങ്ങളെ പറ്റിച്ചിട്ടുണ്ടെന്ന് അറിയാമോ?

എം. എസ്. ഷൈജുഒരു ഗ്യാസ് ഏജൻസി ശരാശരി എത്ര രൂപക്ക് ഇതിനകം നിങ്ങളെ പറ്റിച്ചിട്ടുണ്ടെന്നറിയാമോ? അത് പോട്ടെ, നിങ്ങൾ നിരന്തരമായി പറ്റിക്കപ്പെടുന്നുണ്ടെന്നറിയാമോ? ഗ്യാസ് വില വാണം പോലെ ഉയർത്തി സർക്കാർ നമ്മളെ...

ജി.അരവിന്ദൻ ഓർമ്മയായിട്ട് ഇന്ന് 27 ആണ്ടുകളാകുന്നു.

സി. ടി. തങ്കച്ചൻകേരളം കണ്ട ഈ ബഹുമുഖ പ്രതിഭ തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഓർമ്മയായത്.കാർട്ടൂണിസ്റ്റ്, നാടക സംവിധായകൻ സംഗീതജ്ഞൻ ' സിനിമാ സംവിധായകൻ എന്നിങ്ങനെ താൻ കൈ വെച്ച മേഖലകളിലെല്ലാം തന്റെ അടയാളം...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം)അഭിജിത്ത് വയനാട്ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി ഓരോ വിഷയങ്ങളെയും സംഭവങ്ങളെയും കുറിച്ചും മറ്റും അവതരിപ്പിക്കുന്നു. പോഡ്കാസ്റ്റിന് ജനപ്രിയതയും സ്വീകാര്യതയും ഏറിക്കൊണ്ടിരിക്കുന്നു....

ഐ. വി. ശശിയും ഫെല്ലിനിയും

 ജയൻ ശിവപുരത്തിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ... ?പലതും പറയുന്നതിനിടെ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് ലോഹിതദാസ് ഒരു നൂർ സേട്ട് ബീഡിക്കു തീകൊളുത്തി. അകലൂരിലെ അമരാവതി വീടിന്റെ ഉമ്മറത്ത് പ്രഭാതഭക്ഷണത്തിനു...

മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും – International Transgender Day of Visibility

രാഹുൽ റിസസ്വാതന്ത്ര്യം മുതൽ സ്വാഭിമാനം വരെ അനുഭവിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനുമായുള്ള ട്രാൻസ്ജെൻഡർ ജനതയുടെ സമരോൽസുക ജീവിതത്തെ, സ്വന്തമാക്കിയ വിജയങ്ങളെ, നൽകിയ സംഭാവനകളെ, തിരുത്തിയ ചരിത്രാധ്യായങ്ങളെ, ഏല്ലാം ആദരിക്കുന്നതിനായി ഒരു ദിനം. ബഹിഷ്കരണത്തിന്റെയും തുടച്ചുമായ്ക്കലിന്റെയും ദൈന്യതകൾ...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം...

ഐക്യ ഇന്ത്യ: പ്രതീക്ഷയും പ്രതിസന്ധിയും 

(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴിലായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്ന് പ്രഖ്യാപിച്ച വിനായക് ദാമോദർ സവർക്കറിന്റെ കീഴിൽ രൂപം കൊണ്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആധാരമാക്കി സ്വാതന്ത്രനന്തര ഇന്ത്യയെ...

“ദാമോദരൻ പാപ്പന്റെ പുട്ട് കട”

ഡോ.കെ.എസ്.കൃഷ്ണകുമാർഅങ്ങനെയും ഒരു പേരില്ല ഈ ചായക്കടയ്ക്ക്. അരനൂറ്റാണ്ടായി പുലർച്ച നാലുമണി മുതൽ രാത്രി എട്ടുവരേക്കുംനാടൻ അരിപുട്ടും കുറുമയും കടല റോസ്റ്റും കൊളളിയും കിട്ടുന്ന ഈ ചെറുപുരയെ ഭക്ഷണപ്രിയർ വിളിക്കുന്നത് "ദാമോദരൻ പാപ്പന്റെ കട"...
spot_imgspot_img