Homeലേഖനങ്ങൾ

ലേഖനങ്ങൾ

ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (1)

മധു.കെ.തെയ്യങ്ങളെ ഇഷ്ടപ്പെട്ടത് എന്നു മുതലാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഓർമ്മ വച്ച നാൾ മുതൽ മാർച്ച് 4 (കുംഭം 20) ന് കാ ണാറുള്ള ഞങ്ങളുടെ ഗ്രാമത്തിന്റെ "ദേശീയ ഉത്സവമായ " ആന്തട്ട ഭഗവതി -...

മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

(വിചാരലോകം)റോണിയ സണ്ണിബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...

ഡോ.ജൂഡ് സ്റ്റീവൻസ്; നിത്യപ്രണയമാണ് നിങ്ങളോട്!

സ്മിത ഗിരീഷ്ഏത് കാലത്തും ഏത് പ്രായത്തിലും വായിക്കാനിഷ്ടമുള്ള എഴുത്തുകാരനാണ് സിഡ്നി ഷെൽഡൺ. അദ്ദേഹത്തിന്റെ The Naked face എന്ന ക്രൈം ത്രില്ലർ, വാങ്ങിയത് മൈസൂരിലെ സിറ്റി ബസ്റ്റാന്റിന് അടുത്തുള്ള പഴയ സെക്കന്റ് ഹാന്റ്...

മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം

സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്. " മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ്...

ടോയ്‌ലറ്റിലെ സ്ത്രീ പുരുഷ സമത്വം

മുരളി തുമ്മാരുകുടിസ്ത്രീ പുരുഷ സമത്വത്തെ പറ്റിയുള്ള ചർച്ചകൾക്കിടയിൽ ഒക്കെ പാരമ്പര്യവാദികളുടെ "ഉത്തരം മുട്ടിക്കുന്ന" ചോദ്യമാണ് "എന്നാൽ പിന്നെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്‌ലറ്റ് എന്തിനാണ് ?" എന്നത്.വാസ്തവത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ...

അവരും നമ്മളും

വൈശാഖൻ തമ്പിനാട്ടിൽ ഒരു സ്വാതന്ത്ര്യസമരസേനാനി ഉണ്ടായിരുന്നു; കേശവനപ്പൂപ്പൻ. സ്വാതന്ത്ര്യദിന പരിപാടിയ്ക്കൊക്കെ അതിഥിയായി വന്ന് രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ ബഹുമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്. കാരണം സ്വാതന്ത്ര്യസമരം അത്ര പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് പാഠപുസ്തകത്തിൽ നിന്ന് മനസിലാക്കിയതിനാൽ കേശവനപ്പൂപ്പൻ...

‘ചരിത്രം അവസാനിക്കുന്നില്ല’

സോമൻ പൂക്കാട്മലയാളികളുടെ സർഗ്ഗാത്മകഭൂമികയിൽ പ്രശസ്തരും പ്രഗത്ഭരും പ്രതിഭയുണ്ടായിട്ടും അത് വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാൻ അവസരം ലഭിക്കാതെ നിഴലിൽ അകപ്പെട്ടവരുടെയും ജന്മം കൊണ്ട് സുകൃതമായൊരിടമാണ് കോഴിക്കോട് ജില്ലയിലെ തിക്കോടി. അരങ്ങു കാണാത്ത...

പ്രവാചകൻ – 10

പ്രവാചകൻ - ഖലിൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത് ഭാഗം പത്ത്വസ്ത്രങ്ങൾഅപ്പോള്‍ നെയ്ത്തുകാരന്‍ പറഞ്ഞു: വസ്ത്രങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിക്കുക.അവന്‍ പറഞ്ഞു: നിങ്ങളുടെ വസ്ത്രങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തെ ഏറെയും മറച്ചുകളയുന്നു. വൈരൂപ്യത്തെയോ മറയ്ക്കുന്നുമില്ല.സ്വകാര്യസ്വാതന്ത്ര്യമാണ് നിങ്ങള്‍ വസ്ത്രങ്ങളില്‍ തേടുന്നതെങ്കിലും ചങ്ങലയിലും പടച്ചട്ടയിലുമാണ് നിങ്ങള്‍ കുരുങ്ങുന്നത്.അല്പവസ്ത്രത്താല്‍ നിങ്ങളുടെ ശരീരം സൂര്യനേയും...

വേട്ടയാടാപ്പെടുന്ന ഇന്ത്യൻ ന്യൂനപക്ഷങ്ങൾ

(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ഓരോ രാജ്യത്തും ആപേക്ഷികമായി ന്യൂനപക്ഷങ്ങൾ നിരവധിയുണ്ട്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും പ്രശ്നങ്ങളുമുണ്ട്.രാജ്യത്ത് ഇടക്കിടെ സിഖുകാരും ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടാറുണ്ടെങ്കിലും സ്ഥിരമായി വിവേചനത്തിനും പ്രശ്നങ്ങൾക്കുമിരയാകുന്നത്...

സ്വാലിഹ : നല്ല നാളേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ.

ലേഖനം അനുശ്രീ കണ്ടംകൈന്യൂ വേവ് ഫിലിം സ്കൂൾ, കാലിക്കറ്റ്‌ വിധ്യാർഥിയായ അമൽ ആധിത് എൻ ടി സംവിധാനം ചെയ്ത 15 മിനിറ്റ് ദൈർഗ്യമുള്ള ഹ്രസ്വ ചിത്രമാണ് ഫോർ എ ബെറ്റർ ടുമാറോ (For A...
spot_imgspot_img