Homeലേഖനങ്ങൾ
ലേഖനങ്ങൾ
ഊഷ്മളമായ ബന്ധങ്ങൾ
ഷൗക്കത്ത്കുഞ്ഞുന്നാളിൽ അവൾക്ക് അവനോട് സ്നേഹം തോന്നി. അച്ഛനിൽനിന്നു കിട്ടാത്ത സ്നേഹം അവനിൽ അവൾ സ്വപ്നം കണ്ടു. അവർ അടുത്തു. പ്രണയിച്ചു. വിവാഹിതരായി.അവന്റെ മോഹങ്ങളെ സാക്ഷാത്ക്കരിക്കുക മാത്രമായിരുന്നു അവളുടെ ജീവിതം. അവളെ അവൾ കണ്ടതേയില്ല....
ഓര്‍മയില്‍ നിലക്കുന്നില്ല ആ നിലവിളികള്‍
(വിചാരലോകം)മുര്‍ഷിദ് മഞ്ചേരിലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി 1995 ജൂലൈ മാസത്തില്‍ നടന്ന മുസ്ലിം വംശഹത്യയാണ് ബോസ്നിയന്‍ കൂട്ടക്കൊല. ബോസ്നിയയെന്ന യൂറോപ്പിലെ മുസ്ലിം ഭൂരിപക്ഷമുള്ള കൊച്ചു രാഷ്ട്രത്തില്‍ നിന്ന് മുസ്ലിങ്ങളെ പരിപൂര്‍ണ്ണമായി ഉന്‍മൂലനം...
ഹെലൻ സിംഗിന്റെ പ്രണയം
സോമൻ പൂക്കാട്''എന്റെ ഏറ്റവും വലിയ ആഗ്രഹം കോഴിക്കോട് ബീച്ചിൽ സീക്വീനിനു മുന്നിലെ കടലിലേക്ക് മെല്ലെ മെല്ലെ നടന്നു പോയി തിരമാലകളിൽ ഊളിയിടുകയാണ് ആ സമയത്തു ശ്വാസം മുട്ടുന്പോൾ ജനനം മുതൽ കാണാമല്ലോ''
തന്റെ മരണത്തെക്കുറിച്ചു...
കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും
ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്."(കോവിലൻ -'ഒരു കഷ്ണം അസ്ഥി ' )ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും...
ചരിത്രം തിരസ്കരിച്ച സുൽത്താൻ
ലേഖനം
ബിബിൻ ജോൺ
ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ മിത്തും സത്യവും എത്ര ഉൾക്കൊള്ളിച്ചു എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിയുന്തോറും ചരിത്രാംശങ്ങളെ...
പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??
ഒന്നുമറിയാത്തിടത്ത് നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത് തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച് രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാന തൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത...
പത്രത്തിൽ വരാത്ത അവന്റെ ജീവിതം
ഡോ. കെ. എസ്. കൃഷ്ണകുമാർകോളേജിലെ പഠനകാലത്ത് എനിക്കൊരു മത്സ്യവിൽപനക്കാരനായ സഹപാഠി ഉണ്ടായിരുന്നു. അകാലത്തിൽ പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട കുടുംബം. അമ്മ പിന്നീട് വീട് വിട്ടിറങ്ങി. എല്ലാ അർത്ഥത്തിലും അവൻ അനാഥനായിരുന്നു. മത്സ്യവിൽപനക്ക് ശേഷം തൃശൂർ വടക്കേ...
ഹമാസിന് മുന്നിൽ അജയ്യരായി ഇസ്രയേലി പട
(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ഗസ്സയും ഇസ്രയേലും ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരു കൂട്ടരും ഒരുപോലെ യുദ്ധത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 'We are at war' എന്നായിരുന്നു കഴിഞ്ഞദിവസം ഇസ്രയേല്‍...
ഇന്നവൾ സ്വതന്ത്രയാവുന്ന ദിനമാണ്
പതിനാല് ദിവസത്തെ കൊറോണ- ഹോം ഐസൊലേഷൻ കാലം കഴിഞ്ഞ് പുറത്തിറങ്ങിയ ഹൃദ്യയുടെ ഐസൊലേഷൻ കാലത്തെക്കുറിച്ച് സുഹൃത്ത് റിനത്ത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്.
ഇവൾ ആണവൾ.
പ്രിയ സുഹൃത്ത് കിത്തു ഏലിയാസ് ഹൃദ്യ. HriDya PutHussery ❤️ഞാൻ...
സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ
(ലേഖനം)
വൈഷ്ണവി ആർ ജെമനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന ഒരു കാറ്റുപോലും കവിതയാകുന്ന മനുഷ്യനിൽ പ്രതിഫലിക്കുന്നു. തെറ്റ് ചെയ്യുന്നത് മനുഷ്യനാണെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത്...


