Homeലേഖനങ്ങൾ
ലേഖനങ്ങൾ
ജാതി സെൻസസ് മണ്ഡൽ കാലത്തേക്ക് വഴിമാറുന്ന ദേശീയ രാഷ്ട്രീയം
(ലേഖനം)സഫുവാനുൽ നബീൽ ടിപിദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാര്‍. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബിഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു...
പ്രളയത്തില്‍ മറന്നുപോയ ചിലയിടങ്ങള്‍
ദേവരാജ്മഹാപ്രളയം വന്ന് കേരളത്തെ മുക്കികളഞ്ഞ ദിനങ്ങളെ നാം അതിജീവിക്കുന്നേയുള്ളൂ. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷടപ്പെട്ടവരടക്കം നിരവധി വേദനകളിലൂടെയാണ് നാം കടന്നുപോയത്. പ്രളയത്തില്‍ നാം മറന്നുപോയ ചില ഇടങ്ങളുണ്ട്. അത്തരത്തില്‍ ഒരിടത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.ആറയങ്ങാട്...
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കേണ്ടതുണ്ട്.സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ്...
ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം
ഗിരീഷ് വർമ്മ ബാലുശ്ശേരി
1. അശ്വമേധം
സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും. ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...
നെടുവീർപ്പുകൾ കുമിഞ്ഞു കൂടുന്ന വീട്ടകങ്ങൾ, അറിഞ്ഞതും അറിയേണ്ടതും
അയിഷബഷീർ
ആരെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങളുടെ ഒക്കുപ്പേഷനെ കുറിച്ച് ചോദിച്ചാൽ ഒരു മാത്ര നിന്ന് പോവാറുണ്ടോ...?!
അല്ലെങ്കിൽ അങ്ങനൊരു ചോദ്യത്തിന് മറുപടി പറഞ്ഞു തുടങ്ങുമ്പോൾ ശബ്ദമിടറിയിട്ടുണ്ടോ...?!
വീട്ടമ്മയെന്ന് ആ കോളത്തിലെഴുതിതീരുമ്പോഴേക്കും എത്ര തവണ നിങ്ങളുടെ കൈവിറച്ചു...
ബ്രാഹ്‌മണന്റെ കാലില്‍ തുടങ്ങുന്ന സിലബസ്
(ലേഖനം)ഗോകുല്‍ രാജ്
(സംവിധായകന്‍)കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ബ്രാഹ്‌മണനെ തൊഴാനും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനുമാണ് ഇന്നും സമൂഹം പഠിപ്പിക്കുന്നത്. ബ്രാഹ്‌മണ്യവുമായി ബന്ധപ്പെട്ട്, നമ്മള്‍ പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് വര്‍ണ്ണാശ്രമത്തെ കുറിച്ചും സമൂഹത്തിലെ സവര്‍ണ്ണ...
ഇതാ ഇവിടെ ഇങ്ങനെയും ഒരു ലോകമുണ്ട്
ലോകവയോജനദിനാചരണത്തിന്റെ ഭാഗമായി നാലുമണിക്കാറ്റ് എന്ന പേരിൽ തിരുവേഗപ്പുറ പഞ്ചായത്ത് അധികൃതർ ഒരുക്കിയ വയോജനസൗഹൃദകൂട്ടായ്മയെക്കുറിച്ച് അയിഷബഷീർ തയ്യാറാക്കിയ കുറിപ്പ്.
വിട മാട്ടേ…വിട മാട്ടേ…
ലേഖനം
വിമീഷ് മണിയൂർ
സിനിമ കാണുന്ന മലയാളിയുടെ മനസ്സിൽ ഉറച്ചുപോയ പഞ്ച് ഡയലോഗുകളിൽ ഒന്നാണിത്. മലയാളികൾ കളിയായും കാര്യമായും പറഞ്ഞു ശീലിച്ച ഈ വാക്യം 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമയിലേതാണെന്ന് അറിയാത്തവരും ഉണ്ടാവില്ല....
നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍
(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തല്ല എന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍
തല കുനിക്കാത്തതാണെന്റെ യൗവനം'
കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...
ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!
സോമൻ പൂക്കാട്മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ...


