Homeലേഖനങ്ങൾ
ലേഖനങ്ങൾ
പാട്ട് പൂക്കുന്ന പൗര്ണമിയിൽ പൊയ്ക്കാലിലൊരു നൃത്തം
ലേഖനം
ആർ സംഗീതതൊണ്ണൂറുകളുടെ മധ്യത്തിലാണ്. ഞായർ രാവിലെയുള്ള രംഗോലിയുടെ സ്‌ഥിരം പ്രേക്ഷകയായ ഏഴിലോ എട്ടിലോ പഠിക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. പഴയ ഹിന്ദി ഗാനങ്ങൾ വരികളുടെ അർഥം അറിഞ്ഞും അറിയാതെയും വരി...
ശബരിമല കയറും മുമ്പ്
ഷൗക്കത്ത്കോടതിവിധി നടപ്പാക്കണം. എന്നാൻ ആദ്യം നടപ്പിലാക്കേണ്ടത് മനുഷ്യനും സഹജീവികൾക്കും പ്രകൃതിക്കാകമാനെയും ഗുണം ചെയ്യുന്ന ഉച്ചഭാഷിണി നിയന്ത്രണനിയമമാണ്. കോടതി പല പ്രാവശ്യം വിധി പറഞ്ഞിട്ടും ഇന്നും കഥ തഥൈവ!ശബരിമലയിൽ സ്ത്രീപ്രവേശനം, മുത്തലാഖ്, തുടങ്ങി ഈയിടെയുണ്ടായ...
ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’
ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ
കരക്കിലുണ്ടൊരു കൈത
കൈത മുറിച്ച് മുള്ളുമാറ്റി
പൊളിയെടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ
ഇണ്ടലോണ്ട് മിണ്ടീലാ
അത് കുറ്റമാക്കല്ലേ"സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...
ലാല്‍സലാം അര്‍ജന്‍റീന !
മന്‍സൂര്‍ പാറമ്മല്‍"ഒടുവില്‍ ഞങ്ങള്‍ ശരിയായ തീരുമാനമെടെത്തു"ഇസ്രായേലുമായുള്ള സൗഹൃദമല്‍സരത്തില്‍ നിന്നും പിന്‍മാറിയ ശേഷം അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ഹിഗ്വയിന്‍ ESPM ചാനലിനോട് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. തങ്ങള്‍ നടത്തിയ കൂട്ട കൊലകളെയും ക്രൂരതകളെയും വെളുപ്പിക്കാന്‍...
നിരാകരിക്കപ്പെടുന്ന നരകലോകം
സോമൻ പൂക്കാട്ലോകത്തുള്ള ഏതാണ്ട് എല്ലാ പ്രമുഖ മതങ്ങളും സ്വർഗ്ഗ-നരക സങ്കൽപനങ്ങളാൽ പടുത്തുയർത്തപ്പെട്ട ദന്തഗോപുരങ്ങളാണ്. നിങ്ങളുടെ നന്മതിന്മകളാണ് പരലോക കവാടങ്ങളിൽ ഏതാണ് തുറക്കപ്പെടേണ്ടത് എന്ന് നിശ്ചയിയ്ക്കപ്പെടുന്നത് എന്നാണ് മതം അനുശാസിക്കുന്നത്. നരകം ആ പേരുകൊണ്ടുതന്നെ...
അധ്യാപകദിന ചിന്തകൾ
വി. കെ. ജോബിഷ്സെപ്തംബർ 5 അധ്യാപക ദിനമാണ്. വർഷാവർഷം ഡോ.എസ്.രാധാകൃഷ്ണന്റെ ജൻമദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കാറുള്ളത്. അധ്യാപകർ ഭാവിയുടെ ശിൽപികളാണല്ലോ. ആ ശിൽപികളോട് ഡോ.എസ്.രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവും കൊണ്ടാണ് തന്റെ ജൻമദിനം...
പറക്കുന്ന ആന…!!!
വൈശാഖൻ തന്പി"നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!"
"ഓഹ്! ഒന്നും പറയണ്ടളിയാ, ഒരു ആന എന്റെ തലയില്‍ കൂടെ പിണ്ടമിട്ടു. പിന്നെ വീട്ടില്‍ പോയി കുളിച്ച്...
ആർത്തവ വിരാമവും സ്ത്രീകളും
ലേഖനം
സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ...
പ്രവാചകൻ – 6
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്തുടര്‍ന്ന് സത്രം സൂക്ഷിപ്പുകാരനായ
ഒരു വയോധികന്‍ ചോദിച്ചു:
തിന്നുന്നതിനെയും കുടിക്കുന്നതിനെയും കുറിച്ച്
ഞങ്ങളോടു സംസാരിക്കുക.ഭൂമിയുടെ സുഗന്ധത്താല്‍ പുലരുവാനും
ചെടിയെപ്പോലെ
അന്തരീക്ഷ വെളിച്ചത്താല്‍ വളരുവാനും
നിങ്ങള്‍ക്ക് കഴിയുമോ?ഭക്ഷണത്തിനായി
കൊല്ലേണ്ടി വരുന്നതുകൊണ്ടും
ദാഹമകറ്റാനായി അമ്മയുടെ മുലപ്പാല്‍
പിഞ്ചുകുഞ്ഞില്‍നിന്ന്
കവര്‍ന്നെടുക്കേണ്ടി വരുന്നതുകൊണ്ടും
അതെല്ലാം...


