Homeലേഖനങ്ങൾ
ലേഖനങ്ങൾ
മലയാള നോവലിലെ സ്ത്രീ മാതൃകകള്‍
‘ചിത്തിരപുരത്തെ ജാനകി’ , ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളെ മുന്‍നിര്‍ത്തി ഒരു പഠനം.
കൃഷ്ണ മോഹൻ'മൂന്നാം ലോക സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്‌നങ്ങളേയും കൊണ്ടുവരികയാണ്...
ആശാന്‍ കവിതയിലെ പെണ്‍പൂവ്; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയില്‍
(ലേഖനം)രഞ്ജിത് വി1ചുരുങ്ങിയ കാലം കൊണ്ട് സാഹിത്യലോകത്ത് കാവ്യയശസ്സ് സമ്പാദിച്ച കവി തന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയില്‍ എഴുതപ്പെട്ട രചനയാണെന്ന് ഒരു കാവ്യത്തെ അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കുമോ?. വീണപൂവും കരുണയും ചിന്താവിഷ്ടയായ...
നിറഞ്ഞു തുളുമ്പുന്നവർ; ദി മദർ
ലേഖനം
ഷാന നസ്‌റിൻമദേർസ് ഡേ ഒക്കെ ഒരു പ്രഹസനമല്ലേ സജീ എന്നു പറയുന്നവരോട്, ഞാൻ ശീതീകരിച്ച മുറിയിൽ പുസ്തകങ്ങൾക്ക് നടുവിലിരുന്ന് ഈ കുറിപ്പ് എഴുതുമ്പോഴും ‘ദി മദർ’ ഓരോ ജോലികളും ചെയ്ത് അടുക്കളയിലും വീടിനകത്തും...
ആത്മാവിലേക്ക് വീശുന്ന വേദനയുടെ കാറ്റ്
ലേഖനം
ഡോ.രോഷ്നി സ്വപ്ന“നിമിഷത്തിന്റെ ഓരോ അടരിലും
നിന്നിൽ നിന്നുയരുന്നു.
ഞാനാര് എന്ന ചോദ്യം.
നിന്റെ അന്തരാത്മാവിന്റെ നിഗൂഢതകളിൽ
മുഴങ്ങുന്ന വാക്കുകൾ
പ്രപഞ്ചത്തിന്റെ ആവർത്തനങ്ങൾക്കു
ശേഷവും
നിലനിൽക്കുന്നത്
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ
സുര്യദീപ്തികളായി
ഞങ്ങളിലേക്കു പടർന്ന്
"നീയാരെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുകയായിരിക്കാം
അങ്ങനെ ഉള്ളകങ്ങളിലേക്ക് നോക്കാൻ
ഞങ്ങളെ പ്രേരിപ്പിക്കുകയായിരിക്കാം.
-മിർസാ ഗാലിബ്
ഏകാന്തതകളിൽ മുഴങ്ങുന്ന എന്റെ തന്നെ...
“വിശപ്പിനപ്പുറം മധുവിന് പറയാനുള്ളത് “
റഫീക്ക് ഇബ്രാഹിംഏത് ദാരുണ സംഭവത്തിന്റെയും തുടർവ്യവഹാരങ്ങളിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം സ്ഥാപിച്ചെടുപ്പെടാനുള്ള മൗനസമ്മതം നൽകാൻ നാം ശീലിച്ചിരിക്കുന്നു.സോ കോൾഡ് ധാർമ്മിക രോഷത്തിനൊരു തരക്കേടുണ്ട്. ഞാനതിന് പുറത്താണെന്ന , എന്റെ കൈകൾ ശുദ്ധമാണെന്ന , അപാരമായ...
ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിലെ ഭാവിയെന്താകും?
(ലേഖനം)സഫുവാനുൽ നബീൽ ടിപിഇരുപത്തിയാറ് പ്രതിപക്ഷ പാർട്ടികൾ ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) എന്ന പേരിൽ മുന്നണി രൂപീകരിച്ചതോടെ വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടുതൽ സജീവ ചർച്ചയിലേക്കും അനുമാനങ്ങൾക്കപ്പുറം പ്രതീക്ഷയിലേക്കും...
പ്രവാചകൻ – 6
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്തുടര്‍ന്ന് സത്രം സൂക്ഷിപ്പുകാരനായ
ഒരു വയോധികന്‍ ചോദിച്ചു:
തിന്നുന്നതിനെയും കുടിക്കുന്നതിനെയും കുറിച്ച്
ഞങ്ങളോടു സംസാരിക്കുക.ഭൂമിയുടെ സുഗന്ധത്താല്‍ പുലരുവാനും
ചെടിയെപ്പോലെ
അന്തരീക്ഷ വെളിച്ചത്താല്‍ വളരുവാനും
നിങ്ങള്‍ക്ക് കഴിയുമോ?ഭക്ഷണത്തിനായി
കൊല്ലേണ്ടി വരുന്നതുകൊണ്ടും
ദാഹമകറ്റാനായി അമ്മയുടെ മുലപ്പാല്‍
പിഞ്ചുകുഞ്ഞില്‍നിന്ന്
കവര്‍ന്നെടുക്കേണ്ടി വരുന്നതുകൊണ്ടും
അതെല്ലാം...
ജീവിതരസം പഠിപ്പിക്കുന്ന ഒരു ഗുരുകുലം
ഡോ. കെ എസ് കൃഷ്ണകുമാർരസ ഗുരുകുലയിൽ ഒരിക്കലെങ്കിലും പോകണം. രസ കാണാതെ, രസയിൽ ഒരു പകലെങ്കിലും ചെലവഴിക്കാതെ മരിച്ചുപോകരുത്. അത് വലിയ ജന്മനഷ്ടമാകും. ഇങ്ങനെ കടുപ്പിച്ച് പറയേണ്ടി വരികയാണ്. ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി കൈവിട്ടുപ്പോയി...
നൈപുണ്യവികസനത്തിലൂടെ മുന്നോട്ട്
(ലേഖനം)അഭിജിത്ത് വയനാട്ഇന്ന് ജൂലൈ 15 ലോക യുവജന ദിനം. യുവജനതയ്ക്ക് തൊഴില്‍ നേടുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നല്‍കുക, നല്ല തൊഴിലവസരങ്ങള്‍ നേടുന്നതിനു വേണ്ടിയുള്ള കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 2014...


