Homeലേഖനങ്ങൾ

ലേഖനങ്ങൾ

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

ടിപ്പുവിനു ചാർത്തി കൊടുത്ത ക്രൈസ്തവ കൊലകളും, സത്യാവസ്ഥയും

ജോയ്സൺ ദേവസ്സിഒരു ആഴ്ച്ച മുൻപാണ് ഏതോ ഒരു പള്ളിലച്ചൻ ടിപ്പു മുസ്ലിം മതഭ്രാന്താൽ കാനറയിലെയും, മംഗലാപുരത്തിലെയും ക്രൈസ്തവരെ ചുമ്മാ കൊന്നുതള്ളിയെന്നൊരു വിവരണം കേൾക്കുവാൻ ഇടയായത്. തുടക്കം മുതൽക്കേ കാലഘട്ടം കൊണ്ടും, വംശാവലിയാലും തന്റെ...

വെളിച്ചത്തെ അലിയിച്ചെടുക്കും  വിധം

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 3) ഡോ. രോഷ്നിസ്വപ്ന It is already getting more and more difficult to make an ambitious and original film."-Roman Polanskiആത്മപീഡനങ്ങളുടെ ഇരുണ്ട വെളിച്ചങ്ങൾ പതിയിരിക്കുന്ന ചലച്ചിത്രങ്ങളാണ്...

പ്രവാചകൻ – 8

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത്ഭാഗം എട്ട്സുഖദു:ഖങ്ങൾപിന്നീട് ഒരു സ്ത്രീ പറഞ്ഞു: ഞങ്ങളോട് സുഖത്തെയും ദുഖത്തെയുംകുറിച്ച് പറയുക.മുഖമൂടിയഴിഞ്ഞ ദു:ഖമാണ് സുഖം. പുഞ്ചിരിയുതിര്‍ക്കുന്ന അതേ ഉറവ കണ്ണുനീരിനാല്‍ നിറയുകയും ചെയ്യും!അതങ്ങനെയല്ലാതെപിന്നെ എങ്ങനെയാകാനാണ്? വേദനയുടെ ആഴമെത്രയോ അത്രയുമാഴത്തില്‍ ആനന്ദത്തെ ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്കാവും.വീഞ്ഞുനിറച്ച നിങ്ങളുടെ...

ഹമാസിന് മുന്നിൽ അജയ്യരായി ഇസ്രയേലി പട

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ഗസ്സയും ഇസ്രയേലും ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരു കൂട്ടരും ഒരുപോലെ യുദ്ധത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 'We are at war' എന്നായിരുന്നു കഴിഞ്ഞദിവസം ഇസ്രയേല്‍...

ഒരു തീട്ടക്കഥയിൽ സ്വച്ഛഭാരതം

പ്രമോദ് കൂവേരിയുടെ 'തീട്ടപ്പൊന്നര'എന്ന കഥയെക്കുറിച്ച് ഒരു വിചാരം. പ്രസാദ് കാക്കശ്ശേരി'പ്രജാപതിക്ക് തൂറാൻ മുട്ടി' എന്ന് എഴുതിയപ്പോൾ സൗന്ദര്യ ദർപ്പണം പൊട്ടിയടർന്നുപോയ കാലം കഴിഞ്ഞു. സുന്ദരമായ എന്തും വൈരൂപ്യത്തിന്റെ ഉള്ളിലിരുപ്പ് നഗ്നമാക്കുമ്പോൾ സ്വച്ഛഭാവനാകാശം കാര്‍മേഘാവൃതമാകുന്നു. ഇടിയും...

മരുഭൂമിയെ പച്ചപ്പിനാൽ ആർദ്രമാക്കുന്ന സ്ത്രീ നന്മ

സ്മിത പ്രമോദ്, ദുബായ് മാറ്റാനാഗ്രഹിക്കാത്ത ശീലങ്ങളിലൊന്നാണ് യാത്ര. യാത്രകൾക്കിടയിൽ നമ്മൾ അറിയാതെ ചിലർ മനസ്സിൽ കേറിക്കൂടുന്നു. അവരെ കൂടുതൽ അറിയാൻ മനസ്സ് കൊതിക്കും. ഈയിടെ റാസ്...

‘കവരും’ മനം കവരും കാപ്പാടും

സൂര്യ സുകൃതംമെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ... നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല...

ജാതി സെൻസസ് മണ്ഡൽ കാലത്തേക്ക് വഴിമാറുന്ന ദേശീയ രാഷ്ട്രീയം

(ലേഖനം)സഫുവാനുൽ നബീൽ ടിപിദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാര്‍. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബിഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു...

സിറിയ ചരിത്രവും വര്‍ത്തമാനവും

ബിലാല്‍ ശിബിലിഒറ്റവാക്കില്‍ പറഞ്ഞാല്‍ അഭ്യന്തര യുദ്ധമാണ്. പക്ഷെ. ഒരുപാട് പക്ഷെകള്‍ ഉണ്ട്. ഷിയാ അലവി വിഭാഗക്കാരന്‍ ആണ് ബശ്ശാര്‍ അല്‍ അസദ്. സിറിയന്‍ ഭരണാധികാരി. സിറിയൻ സർക്കാരും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന...
spot_imgspot_img