Homeകായികം

കായികം

The Miracle of Bern

പവലിയൻ ജാസിർ കോട്ടക്കുത്ത് " Gerd Muller's winner against Holland in 1974 is basically just a goal, as is Andreas Brehme's penalty against Argentina in 1990. But...

Disgrace of Gijon

പവലിയൻ ജാസിര്‍ കോട്ടക്കുത്ത്‌ 'What's happening here is disgraceful and has nothing to do with football,' ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...

ആരോഗ്യ-കായിക വിദ്യാഭ്യാസം നവമുന്നേറ്റങ്ങൾക്ക് വിസിൽ

കായികം എ എസ് മിഥുൻ ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ, കായിക അധ്യാപകൻ ജിഎച്ച്എസ്എസ് വില്ലടംപുറന്തള്ളുക അല്ല ഉൾക്കൊള്ളുകയാണ് കായിക ലോകത്തിന്റെ കരുത്തെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 2016 ലെ റിയോ ഒളിമ്പിക്സിൽ തിരിതെളിഞ്ഞത്. ടീമുകളെല്ലാം രാജ്യങ്ങളുടെ പേരിൽ അണിനിരന്ന...

ജീവന്റെ വിലയുള്ള പിഴവ്

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്'Life cannot end here. No matter how difficult, we must stand back up.' - ആന്ദ്രേ എസ്‌കോബാര്‍.ഒരു ലോകകപ്പ് പരാജയത്തിന്, ഒരു ഫുട്‌ബോള്‍ മത്സരത്തിലെ ഒറ്റ നിമിഷത്തിലെ...

വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്

എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ മാസത്തോടുകൂടി സ്കൂളിലേക്കുള്ള യാത്ര നിൽക്കുമെന്നും ഈ കൊല്ലത്തെ എല്ലാ പരീക്ഷകളും അവസാനിക്കുമെന്നും വരുന്ന...

പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...

വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം

ലേഖനംഅഭിജിത്ത് വയനാട്2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗുസ്തി താരം സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്"Not many know that at the end of day 3 we had packed our suitcases, they were to be taken straight to airport...

ചെസ് ലോകകപ്പ് ഫൈനല്‍; കാള്‍സനെ സമനനിലയില്‍ തളച്ച് പ്രഗ്നാനന്ദ

ബാക്കു(അലര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തില്‍ സമനിലപ്പൂട്ട്. ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ തളച്ചു. 35 നീക്കത്തിനൊടുവില്‍ ഇരുവരും കളി സമനിലയില്‍...

പൂർണതയുടെ പര്യായം

പവലിയൻ ജാസിർ കോട്ടക്കുത്ത് വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത ജിംനാസ്റ്റിക്സിൽ മത്സരിക്കാനായി റുമാനിയയിൽ നിന്ന് ഒരു 14 കാരി പെൺകുട്ടി എത്തുന്നു. പിന്നെ...
spot_imgspot_img