Homeസാഹിത്യംBOOK RELEASE'ചിനാർതടങ്ങളും ദേവദാരുമരങ്ങളും' : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്

‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്

Published on

spot_imgspot_img

ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയും ലൂഷായി കുന്നുകളിലൂടെയുമുള്ള സഞ്ചാര അനുഭവസ്മൃതികൾ കോർത്തിണക്കി, കാലിക്കറ്റ്
യൂനിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാർ ടി എം ഹാരിസ് രചിച്ച
‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ എന്ന സഞ്ചാരകൃതിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം ഇന്ന് (ആഗസ്റ്റ് 24). വൈകിട്ട് 5 മണിക്ക്, മാക്ബത് പബ്ലിക്കേഷൻസ്
ചീഫ് എഡിറ്റർ എം എ ഷഹനാസാണ് പ്രകാശനം നിർവഹിക്കുന്നത്. വന്യജീവി ഫോട്ടൊഗ്രാഫർ ശബരി ജാനകി പുസ്തകം ഏറ്റുവാങ്ങും.

ഫോട്ടൊഗ്രാഫി പ്രേമികൾ ചേർന്ന് രൂപീകരിച്ച ‘ലൈറ്റ് സോഴ്‌സ്’ സംഘടിപ്പിക്കുന്ന പ്രകാശന പരിപാടി, സ്റ്റേഡിയം ജംങ്ഷനിലുള്ള ന്യൂവേവ് ഫിലിം സ്കൂളിലാണ് അരങ്ങേറുന്നത്. യാത്രയും വായനയും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്നവരുടെ ഈ ഒത്തുചേരലിൽ, എഴുത്തുകാരായ സൽമി സത്യാർത്ഥി, കെ.പി.എ സമദ് എന്നിവരും പങ്കാളികളാവും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്. വിവിധ ഇന്ത്യൻ പ്രദേശങ്ങൾക്കു പുറമെ, ഏഷ്യയിലും യൂറോപ്പിലുമായി പതിനാറ് രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ഹാരിസിൻ്റെ രണ്ടാമത്തെ സഞ്ചാരകൃതി ‘വിയറ്റ്നാം സ്കെച്ചുകൾ’ അടുത്ത മാസം പുറത്തിറങ്ങും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this