News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
Global Cinema Wall
Holy Spider
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Holy Spider
Director: Ali Abbasi
Year: 2022
Language: Persianഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു...
SEQUEL 85
ഒരു വരിയിലൂടെയൊരു യാത്ര
കവിതസൗമ്യ. സി
അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത്
എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം
അവരിൽ ചിലർ അന്ധാളിക്കുകയും
പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു.
അവരുടെ വരിയൊത്ത യാത്രക്കു
ഇളക്കം സംഭവിച്ചിരിക്കുന്നു.
അവരുടേത്...
SEQUEL 85
ഭരണിപ്പാട്ട്
കവിത
താരാനാഥ്
പട്ടാമ്പിപ്പാലത്തിന്നോരം
പാതിരാത്രി
കട്ടൻകാപ്പി കുടിക്കും നേരം
പാട്ട്
"ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുനൂറു പൊന്നരയന്നങ്ങൾ "
പാട്ട് ...
മുഷിഞ്ഞ വേഷം
മുടിഞ്ഞ ശബ്ദം
മാനസനിലയോളം വെട്ടിയ നിലാവ്
"മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽത്തേരിലിറങ്ങി"
അടുത്ത പാട്ട്പാട്ട്...
PHOTOGRAPHY
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 4
എൻ്റെ പേര് പി.കെ ശ്രീകുമാർ. എറണാകുളം ജില്ലയിലെ അരയൻകാവ് ആണ് സ്വദേശം. മലപ്പുറം കേരള കൗമുദിയിൽ ഫോട്ടോഗ്രാഫർ ആയി...
NEWS
ടി. എ. റസാഖ് അനുസ്മരണം
തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, 'രാപ്പകൽ'...
SEQUEL 84
ഒറ്റച്ചോദ്യം – പ്രതാപ് ജോസഫ്
സംഭാഷണം – അജു അഷ്‌റഫ് / പ്രതാപ് ജോസഫ്ചോ: സമരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് കേരളത്തിന്റെ പതിവും...
Global Cinema Wall
Crimes of the Future
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Crimes of the Future
Director: David Cronenberg
Year: 2022
Language: Englishകഥ നടക്കുന്നത് വിദൂരഭാവിയിലാണ്....
SEQUEL 84
കള്ളന്റെ പര്യായങ്ങൾ
കവിത
പ്രദീഷ് കുഞ്ചു
ഒന്ന് - ചിലന്തൻ
നിഴലുകൊണ്ട്
വലനെയ്ത്
ഉടലുകൊണ്ട്
ഇരതേടുന്നവൻരണ്ട് - പൂച്ചൻ
പിടിവിട്ടാലും
പലകാലിൻ ഉറപ്പുള്ളവൻ
മെയ് ഇടറാതെ-
അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ
ചെറു ശ്രമത്തിലും
വിജയം വരിപ്പവൻ
വലിയ മുതലിലും
വല...
SEQUEL 84
നാർസിസസ് കണ്ണാടി നോക്കുമ്പോൾ
വായന
ദിജിൽ കുമാർ
യഹിയ എന്റെ നാട്ടുകാരനാണെന്നറിഞ്ഞത് അവന്റെ അക്ഷരങ്ങൾ പൂവായ് വിരിഞ്ഞത് കണ്ടപ്പോഴാണ്...അല്ലെങ്കിലും തൊടിയിലെ ചെടികളിൽ ഭംഗിയുള്ള പൂക്കൾ വിടരുമ്പോഴാണല്ലോ...
SEQUEL 84
വിട മാട്ടേ…വിട മാട്ടേ…
ലേഖനം
വിമീഷ് മണിയൂർ
സിനിമ കാണുന്ന മലയാളിയുടെ മനസ്സിൽ ഉറച്ചുപോയ പഞ്ച് ഡയലോഗുകളിൽ ഒന്നാണിത്. മലയാളികൾ കളിയായും കാര്യമായും പറഞ്ഞു ശീലിച്ച...
SEQUEL 84
വെളിച്ചത്തെ അലിയിച്ചെടുക്കും വിധം
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 3)
ഡോ. രോഷ്നിസ്വപ്ന
It is already getting more and more
difficult to...
PHOTOGRAPHY
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 3
ഞാന്‍ ഏഞ്ചൽ മാത്യൂസ്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കോഴിക്കോട് ചെലവൂരിൽ ആണ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

