News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
Keep exploring
NEWS
വി കെ എം കുട്ടി അന്തരിച്ചു
കവിയും നിരൂപകനുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി - 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ...
NEWS
കഥാകൃത്ത് എം സുധാകരന്‍ അന്തരിച്ചു
വടകര: നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരന്‍(65) അന്തരിച്ചു. വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു. വടകര ചെറുശ്ശേരി റോഡില്‍...
പുരസ്കാരങ്ങൾ
സാഹിത്യ അക്കാദമി യുവ പുരസ്‌കാര്‍ 2024-ന് അപേക്ഷിക്കാം
സാഹിത്യ അക്കാദമി അംഗീകരിച്ച 24 ഭാഷകളില്‍ നിന്ന് യുവ പുരസ്‌കാര്‍ 2024ലേക്ക് പരിഗണിക്കുന്നതിനായി എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും...
പുരസ്കാരങ്ങൾ
വയലാര്‍ സിനിമ സാഹിത്യ സമ്മാനം സി രാധാകൃഷ്ണന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വയലാര്‍ സിനിമാ സാഹിത്യ സമ്മാനം ചലച്ചിത്രകാരനും എഴുത്തുകാരനുമായ...
പുരസ്കാരങ്ങൾ
ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച...
ലേഖനങ്ങൾ
ആവാസ വ്യവസ്ഥയുടെ കാവല്‍ക്കാരന്‍ ഭൂമുഖത്ത് ഇനിയെത്ര നാള്‍?
(ലേഖനം)ഉവൈസ് പി ഓമച്ചപ്പുഴഇന്ന് ജൂലൈ 29, അന്താരാഷ്ട്ര കടുവ ദിനം. വംശനാശ ഭീഷണി നേരിടുന്ന കടുവകളെയും അവയുടെ സ്വാഭാവിക...
പുരസ്കാരങ്ങൾ
ഭാരത് ഭവൻ വിവർത്തനരത്ന പുരസ്‌കാരത്തിനും സമഗ്രസംഭാവനയ്ക്കുള്ള വിവർത്തനരത്ന സമഗ്ര സംഭാവനാപുരസ്‌കാരത്തിനും എൻട്രികൾ ക്ഷണിച്ചു
2022 ല്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തനരത്‌ന...
പുരസ്കാരങ്ങൾ
എന്‍ വി കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സാഹിത്യസമിതിയുടെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2020 മുതല്‍ 2022 വരെയുള്ള...
NEWS
കലാഭവന്‍ മണി പുരസ്‌കാരം വിനയന്
മൂവാറ്റുപുഴ: 'കലാഭവന്‍ മണി കലാ സാംസ്‌കാരിക വേദി 100' സംഘടനയുടെ കലാഭവന്‍ മണി പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ വിനയന്...
SEQUEL 110
കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം
(ലേഖനം)രമേഷ് പെരുമ്പിലാവ്ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)വാൾട്ടർ വിറ്റ്മാൻ (1819-1892)...
PHOTO STORIES
പോത്തുരാജു
(PHOTO STORY)ബിജു ഇബ്രാഹിംഖുതുബ് ഷാഹി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തവണയും ഹൈദരാബാദില്‍ വന്നത്. കോവിഡ് തുടങ്ങുന്നതിനു കുറച്ച് മാസങ്ങള്‍ മുന്നേയാണ്...
SEQUEL 110
വെറുപ്പിന്റെ അന്തര്‍ദേശിയ അലകള്‍
(ലേഖനം)ബിനു വര്‍ഗ്ഗീസ്'സ്ഥിരമായ ഒരേയൊരു വികാരം വെറുപ്പാണ്.' ഹിറ്റ്‌ലര്‍, മേം കാംപ്ഫ്, 1926അമേരിയ്ക്കയില്‍ 2024 പ്രസിഡന്റ് ഇലക്ഷന് മുന്നോടിയായി നടക്കുന്ന...
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

