News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
പുരസ്കാരങ്ങൾ
ചിന്ത ജൂബിലി പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം
തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരത്തിന് അപേക്ഷിക്കാം. നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലെ മികച്ച...
പുരസ്കാരങ്ങൾ
ഉദയ സാഹിത്യപുരസ്‌കാരം ഹരിത സാവിത്രിക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും
ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വര്‍ഷത്തെ ഉദയ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ഹരിത സാവിത്രിയുടെ 'സിന്‍'നും, ചെറുകഥ...
NEWS
കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യക്യാമ്പ്
കോഴിക്കോട്: ഫാറൂഖ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ കലാസാഹിതി, എഴുത്തുകാരായ കലാശാലാ വിദ്യാര്‍ഥികള്‍ക്കായി 'ടാലന്റ്‌റെഡ്' സംസ്ഥാന സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു....
പുരസ്കാരങ്ങൾ
ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിലുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം....
പുരസ്കാരങ്ങൾ
പെരുങ്കളിയാട്ടം മൈക്രോ ഫിലിം ഫെസ്റ്റ് എൻട്രികൾ ക്ഷണിച്ചു
പയ്യന്നൂർ : കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഫിക്ഷൻ, ഡോക്യുമെന്ററി വിഭാഗങ്ങളിൽ...
NEWS
നെഹ്‌റുട്രോഫി ജലമേള ഇന്ന്
ആലപ്പുഴ: നെഹ്‌റുട്രോഫിക്കായി ചുണ്ടന്‍മാര്‍ ഇന്ന് പോരാട്ടത്തിനിറങ്ങും. പകല്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നെഹ്റുട്രോഫി ജലോത്സവം ഉദ്ഘാടനംചെയ്യും. ഒമ്പത്...
പുരസ്കാരങ്ങൾ
28-ാമത് ഐഎഫ്എഫ്‌കെ; എന്ട്രികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ടുമുതല്‍ 15വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍...
SEQUEL 112
വേട്ടയാടാപ്പെടുന്ന ഇന്ത്യൻ ന്യൂനപക്ഷങ്ങൾ
(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ഓരോ രാജ്യത്തും ആപേക്ഷികമായി ന്യൂനപക്ഷങ്ങൾ നിരവധിയുണ്ട്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും...
SEQUEL 112
ദുരൂഹതകളുടെ ചുരുളഴിച്ചതിന്റെ ഉദ്വേഗജനകമായ ഓര്‍മ്മക്കുറിപ്പുകള്‍
ലേഖനംഅഹമദ് കെ മാണിയൂര്‍കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍...
SEQUEL 112
തവിട്ടുപച്ചക്കിളി ചിന്നക്കുട്ടുറുവൻ
(നാടകം)അനുഭവക്കുറിപ്പ് എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട്
കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം(കഥാപാത്രങ്ങളായി മാറാത്തപ്പോൾ...
SEQUEL 112
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 11കാറ്റിന്റെ ഉപദേശം“ഇന്ന് നമുക്കൊരു സ്ഥലം വരെ പോയാലോ?” മഞ്ഞിൻ പുതപ്പ് വകഞ്ഞു...
SEQUEL 112
കണ്ണുകൾ മാറാല കെട്ടുന്ന മൂല
(കവിത)അഭിരാം എം പി1
റോഡിൽ നിന്നും ഇടത്തോട്ട്
തിരിഞ്ഞ് നാലാം വളവിലെ
ഒരടി പാത കയറിയാലാണ് വീട്.
വെളുത്ത വലിയൊരു വീടിന്റെ,
ഭസ്മം കൊണ്ട് കുറി...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

