athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

ഒരു കൈ താഴ്ത്തിയ ദൈവം

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം -2 മൈന ഉമൈബാൻവയനാട്ടിലെ ആദ്യകുടിയേറ്റക്കാരികള്‍ പറയുന്ന ഒരു കഥയുണ്ട്‌.  കഞ്ഞിവെക്കാന്‍ എക്കാലത്തും മുക്കാല്‍കലം വെള്ളമേ വെക്കാറുള്ളു....

മല കയറുന്നവർ

എസ്. രാഹുൽമല ഇടവഴി തേടി വന്ന സംഘത്തെ പിടിച്ചു കയറ്റുന്നുകുറേ പെണ്ണുങ്ങൾ ആണുങ്ങൾ പെണ്ണാണുങ്ങൾ ആൺപെണ്ണുങ്ങൾ കൂട്ടത്തിൽചാടി വീഴുന്നു മുന്നിലേക്ക് ഒരു 'കുല'സ്ത്രീനില്പ്പിന്റെ ആഴമറിയാതെ ഒരു തൊലിയിൽ ചവിട്ടി അവൾ കൊ ക്ക യി ലേ ക്ക് . .ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

അൻപോട്‌ മമ്മൂക്ക! ഉജ്ജ്വലം റാം, ഈ സിനിമ!

സച്ചിൻ എസ്. എൽപ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം ഈ പ്രപഞ്ചം തന്നെയാണ്. അല്ലെങ്കിൽ പ്രകൃതിയാണ്. ആ പ്രകൃതി തന്നെ...

അൻപോട്‌ മമ്മൂക്ക! ഉജ്ജ്വലം റാം, ഈ സിനിമ!

സച്ചിൻ എസ്. എൽപ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം ഈ പ്രപഞ്ചം തന്നെയാണ്. അല്ലെങ്കിൽ പ്രകൃതിയാണ്. ആ പ്രകൃതി തന്നെ...

മുരളി മേനോനെപ്പോലെ അരങ്ങിനെ പ്രണയിക്കുന്ന പ്രതിഭകളെ കുറിച്ച്

തിരുവനന്തപുരം:  'സിനിമയിലും സീരിയലിലും അഭിനയിക്കുന്നവരെ മാത്രം നമ്മൾ നടൻമാർ എന്നും താരങ്ങൾ എന്നും വിളിച്ചു ശീലിക്കുമ്പോൾ മുരളിമേനോനെപ്പോലെയുള്ള അരങ്ങിനെ...

മലയ്ക്കപ്പുറത്തിരുന്ന്‌ പുകവലിക്കുന്ന ആന

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! - 1 മൈന ഉമൈബാൻഒരുകാലത്ത്‌ ഞങ്ങളുടെ നാട്ടിലെ ആളുകള്‍ ഉച്ചയ്‌ക്കുശേഷം പുറത്തിറങ്ങാറില്ലായിരുന്നു. അന്നേരത്ത്‌ പറമ്പിന്റെ...

ആകാശവാണിയില്‍ താല്‍കാലിക അവതാരകരാകാം

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താല്‍ക്കാലിക പട്ടിക തയ്യാറാക്കുന്നു. അപേക്ഷകര്‍ കോഴിക്കോട് സ്ഥിര താമസക്കാരായിരിക്കണം. പ്രായം 20-നും...

രണ്ട് കവിതകള്‍

ആര്‍ഷ കബനിഅടയാളംഎന്റെ നാവികാ, നീ വരുമ്പോൾ ഞാനീ കരക്കടയാളമായ് - കടലിനെ കൊടിനാട്ടും.കൊളുത്ത്നമ്മൾ ചുംബിച്ചതുപോലെയാവില്ല - അവർ ചുംബിച്ചിട്ടുണ്ടാവുക. നമ്മൾ പ്രണയിച്ചതു പോലെയാവില്ല അവർ പ്രണയിച്ചിട്ടുണ്ടാവുക. നമ്മൾ പരസ്പരം...

Kerala Wedding Cars – Luxury Cars for Wedding

The wedding is one of the special occasion in once life. The auspicious occasion...

നജീബായി പൃഥ്വിരാജ്; ആടുജീവിതം ലുക്ക് വൈറല്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്‍റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണം

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം. കളക്ടറേറ്റിലെ ഉദ്യാനത്തിന് മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായി...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...