News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
പ്രണയിക്കുമ്പോൾ
സുനിത ഗണേഷ്പ്രണയിക്കാനായി
നിങ്ങൾ ഒരു
എലിയെ തിരഞ്ഞെടുക്കരുത്.
നിങ്ങൾക്ക് മാളത്തിനകത്തെ
ഇരുട്ടു മാത്രമേ കാണാൻ കഴിയൂ.
പ്രണയിക്കാനായി നിങ്ങൾ
ഒരു തവളയെ കണ്ടുപിടിക്കരുത്.
ആഴമുള്ള കിണറ്റിൽ ഇറ്റു
വെള്ളത്തിനായി നിങ്ങൾ...
കവിതകൾ
രുചി
സുഷമ ബിന്ദുകറിവേപ്പില പോലെ
പ്രണയത്തിൽനിന്ന്
പലപ്രാവശ്യം നിന്നെ
പുറത്തേയ്ക്കെറിയുന്നു.
നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്.
രൂപമില്ലാത്ത
നിന്റെ സത്ത.ശ്വാസംമരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ
ഞാൻ
നിന്റെ പേരുവിളിക്കും.
വേർപെടാനാവാതെ
അത്രയും ആഴത്തിൽ വലിയ്ക്കുന്ന
ശ്വാസത്തെ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ...
കവിതകൾ
വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും
ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ
ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന്
പറഞ്ഞു തന്നത് വിനോദനാണ്,
എങ്കിലും അവന് ഇവിടം അറിയാമെന്ന്
നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ്
എന്റെ...
കഥകൾ
ഒരേ വഴി. ഒന്നാമത്തെ വാതില്‍.
ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും...
ചെറുതല്ലാത്ത ഷോട്ടുകൾ
കഥ പറയുന്ന ചെരുപ്പുകള്‍
നിധിന്‍ വി.എന്‍.നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍...
സിനിമ
ജയസൂര്യയും പ്രജേഷ് സെനും ഒന്നിക്കുന്ന വെള്ളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
'ക്യാപ്റ്റനു'ശേഷം ജയസൂര്യയും പ്രജേഷ് സെനും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി.ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ...
സിനിമ
ഫഹദും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക്
പേജിലൂടെയാണ്...
കഥകൾ
മണ്‍സൂണ്‍ 2018
അഖിൽ എസ് മുരളീധരൻഅവള്‍ പോയി..
നിമിഷ എന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു .അവള്‍ ഒന്നും മിണ്ടിയില്ല. കേരളത്തില്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യാന്‍...
കവിതകൾ
ബോഗൺ വില്ല
മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും
വരണ്ടുപോയൊരു പൂവ്
മഷി പടരാതെയെത്ര കവിതകളായ
കടലാസുതോട്ടം
പ്രിയനേ...
എനിക്കൊരാഗ്രഹമുണ്ട്
ഈ പിറന്നാളിന്
അടുത്ത വിവാഹ വാർഷികത്തിന്
പിന്നെയെന്റെ രോഗശയ്യയിൽ
ഒടുവിലെന്റെ ഖബറിടത്തിൽ
ബോഗൺവില്ലപ്പൂക്കളാൽ
മാല തുന്നണം
കൂട നിറയെ...
കവിതകൾ
എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ
രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ്
മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ
കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു.
ചായക്കോപ്പയിലൊട്ടിയ നിന്റെ
ചുണ്ട് തുടച്ചു നീക്കി.
കിടക്ക വിരിയിലെ...
കവിതകൾ
കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്
പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം
മരിക്കാനായിരുന്നു
അപ്പോഴാണ്
അവൾ പ്രണയിച്ചത്
രണ്ടാമത്തേത്
ജീവിക്കാനായിരുന്നു
അപ്പോഴാണ്
അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ
കത്തുമ്പോൾ
ഒറ്റമരം
ആകാശം തൊടാനായുന്ന
ചിത്രം തെളിഞ്ഞു വരും
ഇലകൾ
നിനക്കു മാത്രം
കേൾക്കാനാവുന്ന താളത്തിൽ പിടയും
നീ നടന്നു പോകുമ്പോൾ
എനിക്കു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

