News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
സമനിലതെറ്റിയവരുടെ കവിത
അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത
വായിച്ചിട്ടുണ്ടോ?പാളം തെറ്റി
വിരുദ്ധദിശയിലേക്ക്
ചീറിപ്പായുന്നൊരു
തീവണ്ടി പോലെയാണവവായിച്ചിരിക്കേ,
നിങ്ങളൊരു
ബോഗിയിലേക്ക്
കയറിക്കൂടുംകുതിക്കും തോറും,
നിറയെ
അലർച്ചകളുള്ളൊരാൾ
നിങ്ങളിലേക്ക്
കൈകളുയർത്തിക്കാട്ടുംചില വരികളൊരു
പാളം പോലെ
ഇളകി വന്ന്
നിങ്ങളെയൊരു
തുരങ്കമാക്കുംസമനിലതെറ്റിയവരുടെ
കവിത
വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ
പ്രതീക്ഷകളുടെ
രക്തമൂറ്റിയെടുത്താകും
അവൻ
കവിതകളെഴുതി-
ത്തുടങ്ങിയതെന്ന്
ആദ്യ വായനയോടെ
നിങ്ങൾ തിരിച്ചറിയുംഅവന്റെ
ഓരോ ഖണ്ഡിക
നിവർത്തിയിട്ടാലും
അതിലൊരു
ആർത്തിപ്പിടിച്ച
മരണം
ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ
കവിത
വായിച്ചിട്ടുണ്ടോ?കെണിയിൽ
കുരുങ്ങിയ
ഒരു മുയൽക്കുഞ്ഞിന്റെ
പിടച്ചിലുകളാണവജാഗ്രതയോടെ
യുദ്ധം...
സിനിമ
ടൊവിനോ തോമസ് നായകന്‍, പി. ബാലചന്ദ്രന്‍റെ തിരക്കഥ; “എടക്കാട് ബറ്റാലിയന്‍ 06” ഒരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06'. 'കമ്മട്ടിപ്പാടം' എന്ന...
സിനിമ
ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയിലറെത്തി
ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് 'കുട്ടിമാമ'. ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ...
നാടകം
പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകപ്രതിഭ വിൽസൺ സാമുവലിന്
കോഴിക്കോട്: 18-ാമത് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി വിൽസൺ സാമുവലിന് സമ്മാനിക്കും....
സിനിമ
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായശേഷം മാത്രമേ പ്രഖ്യാപിക്കൂ. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്...
സിനിമ
“മഴ, ചായ, ജോണ്‍സണ്‍ മാഷ്”; ഒരു യാമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കാണാം
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ തന്റെ...
ഹിന്നുവിനുള്ള കുറിപ്പുകൾ
കടലിലെ മഴ
ബിനീഷ് പുതുപ്പണംഹിന്നൂ,
ഓർക്കുന്നുണ്ടോ കടലിൽ മഴപെയ്യുന്നതു കാണാൻ പോയ ദിനം. നഗരത്തിരക്കുകൾ പോലും തണുത്തുനിന്ന ഉച്ചമഴയിൽ, ഉൾവിളിയുടെ കാറ്റിൽ ആഹാരം...
FOLK
പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്
കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം
കോഴിക്കോട്ടെ സന്നദ്ധ...
LOCAL
നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്
ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27...
സിനിമ
ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു
മലയാളത്തിൽ ശ്രദ്ധേയമായ വിജയം നേടിയ വിനയന്റെ ഹൊറർ ചിത്രമായ ആകാശഗംഗയുടെരണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 24...
ചിത്രകല
ദ്വിദിന അപ്ലൈഡ് ആർട്ട് വർക്ക് ഷോപ്
ആർട്ട് ,ആർട്ട് ഡയറക്ഷൻ എന്നീ മേഖലകളിലെ വ്യത്യസ്ത രീതികളെ പരിചയപ്പെടുത്താൻ 'കാക്ക ആർട്ടീസൻസ്' ഒരു അപ്ലൈഡ് ആർട് വർക്...
സിനിമ
മോഹൻലാൽ സംവിധായകനാകുന്നു: ‘ബറോസ്’ ഒരുക്കുന്നത് 3D -യിൽ
മലയാളികളുടെ പ്രിയതാരം മോഹൻലാൽ സംവിധായകനാകുന്നു. 'ബറോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തൻ്റെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

