News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കേരളം
‘എന്റെ മകന്‍ ചെയ്‌ത തെറ്റ് പൊറുക്കണം, ആ പണം തിരികെ വെച്ചിട്ടുണ്ട്’; കത്ത് വൈറലാകുന്നു
കോട്ടയം: മകന്‍ വഴിയില്‍നിന്നും എടുത്ത പേഴ്‌സും രേഖകളും ഉടമസ്ഥന് തിരികെയെത്തിച്ച് മാതാപിതാക്കള്‍. പേഴ്‌സില്‍ നിന്നും മകനെടുത്ത 100 രൂപയും...
കേരളം
സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ ട്രെയിനുകളിൽ ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും
തിരുവനന്തപുരം:
സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനിൽ 18 കോച്ചിലും...
സിനിമ
ആനന്ദ് പട്‌വര്‍ധന്റെ വിവേക് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടയിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ആനന്ദ് പട്‌വര്‍ധന്റെ വിവേക് എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടയിട്ട് കേന്ദ്രം. ഡോക്യുമെന്ററിക്ക്...
സിനിമ
‘വെയില്‍മരങ്ങള്‍’ക്ക് ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം
ഡോ. ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം വെയില്‍മരങ്ങള്‍ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടി. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക്...
സിനിമ
വിജയ് അറ്റ്‌ലീ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ബിഗിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെറി, മെര്‍സല്‍ എന്നീ...
സിനിമ
ഷാങ്ഹായ് ചലച്ചിത്രമേളയിൽ താരമായി ഇന്ദ്രൻസ്. ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു
ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കയ്യടി നേടി ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനും ഡോ ബിജുവിനും പുറമേ പ്രകാശ് ബാരെ അടക്കമുള്ളവരും 24...
സിനിമ
സണ്ണി വെയ്‌ന്‍ പ്രൊഡക്ഷന്‍സ് ആദ്യ സിനിമ; നായകന്‍ നിവിന്‍ പോളി
സണ്ണി വെയ്‌ന്‍ പ്രൊഡക്ഷന്‍സ് ആദ്യ സിനിമയുമായി എത്തുന്നു. 'പടവെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ലിജു...
സിനിമ
മലയാള സിനിമ നമ്മളിൽ സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ
രതീഷ് രാമചന്ദ്രൻഖാലിദ് റഹ്മാൻറെ "ഉണ്ട "കണ്ടില്ല.
അതിന് കാരണക്കാരൻ ലോക മുതലാളിത്തമോ, എന്റെ തൊഴിലില്ലായ്മയോ, വിദ്യാർത്ഥി ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന...
ചിത്രകല
കാർട്ടൂൺ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം
മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും...
കവിതകൾ
ഫുൾ ജാർ ആസിഡ് നന്ദികൾ
കവിതബഹിയനന്ദിയുണ്ട്
ഒരുവനോടല്ല;
ഓരോ ഒരുവനോടും.നിഷേധിച്ചിട്ടും
ധിക്കാരം കാട്ടിയിട്ടും
അഹങ്കാരിയായിട്ടും
ആസിഡിൽ കുതിർന്ന്
പൊള്ളിയടരാതെയീ
മുഖമിപ്പോഴും ഇങ്ങനെ
സുന്ദരമായി തന്നെ
അവശേഷിപ്പിച്ചതിന്...കത്തിക്കരിഞ്ഞൊരു
വാർത്താ വിഭവമാക്കി
നാടുനീളെ
വിളമ്പാതെ പോയതിന്...നന്ദിയുണ്ട്,
കൗമാരം തുടങ്ങാൻ നേരം
പ്രണയമെന്നോതി
നിർത്താതെ മുഴക്കിയ
സൈക്കിൾ മണിയോടെ
പിറകെ കൂടിയ
ഓമനത്തമുള്ള മുഖത്തോടു...
കേരളം
ഒരു നൂറ്റാണ്ടിനപ്പുറമിപ്പുറം
നന്ദിനി മേനോൻകെ ആർ ഗൗരിയമ്മക്ക് നൂറ്റൊന്നു തികയുന്നു. ഒരു നൂറ്റാണ്ടു കണ്ട സ്ത്രീ ജീവിതത്തെക്കുറിച്ച് ഏറെ അവലോകനങ്ങൾ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

