News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ഓർമ്മക്കുറിപ്പുകൾ
ബറാഅത്ത്
ഓർമ്മക്കുറിപ്പുകൾഷൗക്കത്തലി ഖാൻഇന്ന് ബറാഅത്ത് ആണ്. വലിയകുളം അങ്ങാടിയില്‍ പോകണം.. നെരപ്പലകയും ഓടാമ്പലും മാറ്റി പീടിക തുറക്കുന്നത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍...
കവിതകൾ
കള്ളങ്ങള്‍
കവിതബാലകൃഷ്ണൻ മൊകേരികരാറുകാരൻ വിട്ടുകളഞ്ഞ ക്വാറിയിലെ
ചന്നംപിന്നം പാറപ്പൊടിയിൽ
എപ്പോഴൊക്കെയോ വീണ
പ്രണയത്തിന്റെ
ചില വിത്തുകള്‍
നാമ്പെടുക്കാനൊരുങ്ങിയെങ്കിലും,
പുളിപ്പിച്ച കള്ളങ്ങളുടെ
ജൈവവളം കിട്ടാതെ
അവയെല്ലാം
മുളയിലേ കരിഞ്ഞു!...
കവിതകൾ
മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്
കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)
അദ്ദേഹം,
അദ്ദേഹത്തിന്റെ
അവസാന ഫേസ്ബുക്ക് പോസ്റ്റിൽ
മൊബൈൽ നമ്പർ മാറ്റിയ വിവരം
അറിയിച്ചുകൊണ്ട്
അത്,
ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം
അദ്ദേഹവും, ദൈവവും കൂടിയിരുന്ന്
മദ്യപിക്കുന്നത്...
ഇടവഴിയിലെ കാൽപ്പാടുകൾ
അലിവായ് പെയ്‌ത ജീവിതം
ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗിവ്യത്യസ്തമായ ജീവിതം നയിച്ച, തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയാണ് ഇടവഴിയിലെ കാൽപ്പാടുകൾ എന്ന...
ഓർമ്മക്കുറിപ്പുകൾ
ഗൗരിയമ്മ – വായിച്ചു തീരാത്ത ചരിത്രം
ഗൗരിയമ്മയുമൊത്തുള്ള അഭിമുഖാനുഭവങ്ങൾറിനീഷ് തിരുവള്ളൂർ'ഗൗരിയമ്മ ദ അയേൺ ലേഡി' എന്ന ഡോക്യുമെന്ററിക്കു വേണ്ടി ഗൗരിയമ്മയുമായി രണ്ട് അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞു....
സിനിമ
കന്യാസ്ത്രീകളുടെ സംഘടനയുടെ പരാതിയില്‍ “അക്വേറിയ”ത്തിന്റെ ഒടിടി റിലീസിന് സ്റ്റേ
ടി. ദീപേഷ് സംവിധാനം ചെയ്ത് അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ....
സിനിമ
വീൽ ചെയറിൽ ഇരുന്ന് അലൻ വിക്രാന്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം റിലീസ് ചെയ്തു
ഇപ്പോൾ പാൻ ഇന്ത്യ മൂവി സംവിധാനം ചെയ്യാനുളള ഒരുക്കത്തിലാണ് അലൻ.അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തികരിച്ച...
PHOTO STORIES
എന്ന് ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്ത ജീവി
അരുൺ ഇൻഹംപൂർണത (perfection), നിയമങ്ങൾ എന്നീ രണ്ടു വാക്കുകൾ കലയുമായി കൂട്ടിച്ചേർത്തു വായിക്കാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. ഒരു...
കവിതകൾ
ചെണ്ടയായി ഞാന്‍
കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍
പഴിച്ചിരിക്കുമ്പോള്‍
നമിച്ചു പോയി ഞാന്‍
നിനയ്ക്കും കോലില്‍ നീ
നിറഞ്ഞു കൊട്ടുമ്പോള്‍.
പകര്‍ച്ചയില്ലാതെ
പതര്‍ച്ചയില്ലാതെ
പല വിതാനത്തില്‍
പറന്നു വീഴുന്നു
പകരമില്ലാത്ത
പ്രകമ്പനങ്ങളായ്.
തക തരികിട
പ്രപഞ്ചമാകുമ്പോള്‍
പ്രതിധ്വനിക്കുന്നു_
ണ്ടിഹപരങ്ങളില്‍
പ്രണവമോങ്കാരം....
ഓർമ്മക്കുറിപ്പുകൾ
പെരുന്നാളോർമ്മ
ഓർമ്മക്കുറിപ്പുകൾനുസ്രത്ത് വഴിക്കടവ്നാളെ പെരുന്നാളാണോ എന്നൊന്നും അറിയില്ല . എന്നാലും പെരുന്നാളിനെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ജനാലയുടെ...
ലേഖനങ്ങൾ
ഗൗരിയെന്ന ചെന്താരകം
അനു പാപ്പച്ചൻഅടിത്തട്ടിലെ മനുഷ്യർക്ക്, അതിൽ തന്നെ പെണ്ണുങ്ങൾക്ക് മുറ്റത്തുനിന്നുമിറങ്ങി നടക്കാൻ, വഴിയും വെളിച്ചവുമില്ലാത്ത കാലത്താണ് ഈഴവ സമുദായത്തിൽ നിന്ന്...
കവിതകൾ
വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ
കവിതവിമീഷ് മണിയൂർ
ഉടമസ്ഥൻ
ആകാശത്തിലൂടെ പറക്കുന്ന
പക്ഷിയുടെ നിഴൽ
ഭൂമിയിലൂടെ ഓടുന്നുഭൂഗുരുത്വാകർഷണം
നിഴലിനെ
പിടിച്ചു വെച്ച്
ഉപദ്രവിക്കുന്നത്
കാണാഞ്ഞിട്ടല്ലനിഴലിന്റെ
ഉടമസ്ഥനെങ്കിലും
ആകാശത്തിലൂടെ
രക്ഷപ്പെടാനാകുന്നുണ്ടല്ലോ
എന്ന സമാധാനത്തിലാണ്.(adsbygoogle = window.adsbygoogle...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

