News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
കൊളുത്തിവലിക്കുമ്പോൾ
നിഷ്നി ഷെമിൻതിരിഞ്ഞുനോട്ടമെത്താത്ത കാഴ്ചകളുടെ
അങ്ങേയറ്റത്തു തന്നെ ഒരു കൊളുത്തിട്ടു.
ചടുലമായ അകക്കണ്ണുകളിൽ
കൊളുത്ത് കൃത്യമായി തുളഞ്ഞിരിക്കുന്നു.കൈ രണ്ടും മത്സരാവേശത്തോടെ
ആഞ്ഞുവലിക്കാൻ...
കവിതകൾ
മുൾവേലികൾ പൂക്കട്ടെ
യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ
ആയാസകരമാവണമെന്നില്ല
ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?
തോക്കുകളുടെ...
കവിതകൾ
നമുക്കിടയിലെ കാപ്പി നേരങ്ങൾ
മെഹ്ഫിൽ
അത്രമേൽ
അശാന്തമായൊരു
പകലൊടുക്കത്തിൽ
ഒരു കപ്പ് കാപ്പിനേരം മാത്രം
നിന്നിൽ നിന്ന് ഞാൻ
ചോദിച്ചു വാങ്ങും.അകലങ്ങളിൽ പൂത്തുനിൽക്കുന്ന
ജക്കരാന്തപ്പൂവുകളുടെ
മണം...
കവിതകൾ
കടലേ കടലേ കടലമ്മേ
കവിതഅജേഷ്.പിഭൂമി നെറുകെ
പിളർന്നതിൽ
ചിതറിപ്പോയ ചെറു
പച്ചപ്പുകളെ ചുറ്റി
കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ്
നാണിച്ചു പോയ
കരയെ തൊടാൻ
കടൽ ധൃതികൂട്ടും
ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട്
കരയെ നനയ്ക്കും.മണലിലെഴുതിയ
കടലമ്മയെന്ന വാക്കിനെ
മുറിച്ച്...
PROFILES
പ്രകാശ് ചെന്തളം
കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ്കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും...
കഥകൾ
ആന അനാട്ടമി
ശ്രീജിത്ത് മൂത്തേടത്ത്അങ്ങനെ പതിവില്ലാത്തതാണ്. നിശബ്ദത പുതച്ച തെരുവ് എന്നാണ് ക്ലീറ്റസ് ഇവിടെക്കുറിച്ച് പറയാറ്. അതാണത്രെ അവനിവിടെ താമസിക്കാൻ ഭയം....
സിനിമ
ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ
കുന്നംകുളത്തങ്ങാടിയിലെ നാടക റിഹേഴ്സലുകളും സിനിമാചർച്ചകളും കടന്ന് സിനിമയിലെ ആൾക്കുട്ടങ്ങളിൽ ഒരാളായി മാറിയതു വരെയുള്ള യാത്രയെക്കുറിച്ച് നടൻ ഇർഷാദ് ഫെയ്സ്ബുക്ക്...
ചില നാട്ടുഭാഷാ സമീപനങ്ങൾ
പ്ർക്ക്
ചില നാട്ടുഭാഷാ സമീപനങ്ങൾ - രണ്ട്വൽസൻ പീലിക്കോട്പ്ർക്ക്
കാസർഗോഡൻ തനി മലയാളംഒറ്റ മയപ്പാറ്റ്ലെത്ത്മ്പ്ലേക്കന്നെ ചല്ലും പുല്ലും ചീയാന്തൊട്ങ്ങും. പിന്നേത്തെ അലസി...
അനുഭവക്കുറിപ്പുകൾ
ഒരു മാധ്യമ പ്രവർത്തകന്റെ കോവിഡ് അനുഭവം
അഭിജിത്ത് ജയൻ
(സബ് എഡിറ്റർ വൺ ഇന്ത്യ മലയാളം)പ്രിയപ്പെട്ടവരെ, കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി കൊവിഡ് മഹാമാരി നമ്മുടെ ലോകത്തെയാകെ കാർന്നു...
TRUE STORIES
സംഭവബഹുലമായ ഒരു ഹൃദയത്തിന്റെ കഥ
അനീഷ് അഞ്ജലിമലയാള സിനിമയുടെ ട്രാഫിക്ക് ബ്ലോക്ക് നീക്കിയ പുതിയ കഥ പറച്ചിലും കഥാപരിസരവും ആയിരുന്നു രാജേഷ് പിളളയുടെ ട്രാഫിക്ക്...
ഓർമ്മക്കുറിപ്പുകൾ
ഇനി രണ്ടു വാക്ക് സംസാരിക്കാൻ ‘പ്രവേശനോത്സവത്തെ’ സ്വാഗതം ചെയ്യുന്നു.
സുർജിത്ത് സുരേന്ദ്രൻ1993, വേനൽ മാറി മഴ തുടങ്ങിയ ജൂൺമാസത്തിലെ ഒന്നാം തിയ്യതി. മുറ്റത്ത് നന്ത്യാർവട്ടവും മന്ദാരവും ചെമ്പരത്തിയും ചക്കമുല്ലയും...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

