News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
Compound Eye
കുയിൽപ്രാണി
നമുക്ക് ചുറ്റും ഉള്ള പ്രാണിലോകത്തെ പലതരം ജീവികളെ പരിചയപ്പെടുത്തുന്ന പംക്തി - 'കോമ്പൗണ്ട് ഐ'. പൂമ്പാറ്റകളും, തുമ്പികളും, വണ്ടുകളും...
SEQUEL 01
ഉട്ങ്കല്ത്ത കുപ്പായം
ധന്യ വേങ്ങച്ചേരിഭാഷ : മാവിലൻ തുളുഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട്
ടീച്ചെറ് ചോക്കെറ്ത്
ബോർഡ്ട്ട് ബരെയെനക
തെരെമാലെ മാതിരി
ബർത്തടങ്ക്ത് പോക്
പുസ്തകം മക്ട്പ്പ്ക്ന...
SEQUEL 01
ഭാഗ്യലക്ഷ്മി
പ്രദീഷ് കുഞ്ചുകുളിമുറി ഒഴിവാണ്.
അങ്ങനെ ചിന്തിച്ച സമയത്താണ് അതിലേക്ക് മകൾ ദീപ്തി അടുക്കളവാതിലിലൂടെ ഇറങ്ങി, വരാന്തയിലൂടെ കുളിമുറിയിലേക്ക് ഓടിക്കേറിയത്.അയയിൽ നിന്ന് ...
PHOTO STORIES
ക്യാമറാ കൊകല്
സുബീഷ് യുവജീവിതാനുഭവങ്ങളുടെ കനലുതിരുന്ന അട്ടപ്പാടി ഇരുള ഗോത്ര ജീവിതത്തിന്റെ കാഴ്ചകളുടെ സംഗീതക്കൊകല്.കേരളത്തിലെ ആദിവാസികളെക്കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യരേഖയുടെ അളവുകോലോർമ്മവരും. കൃഷിയിടങ്ങളെക്കുറിച്ചും നിലനിൽപിനു...
SEQUEL 01
കൈകോർക്കാം ദ്വീപുകാരോടൊപ്പം
കന്മന ശ്രീധരൻ
ഫോട്ടോസ് : ബിജു ഇബ്രാഹിംചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു ചാനൽ...
SEQUEL 01
ആമ്പലും തത്തയും
മണിക്കുട്ടൻ ഇ കെആരോ ആത്മഹത്യ ചെയ്ത
മുറിയിലാണ് ഞാനിപ്പോൾ.മുറിയിലെ പഴകിയ ചോരപ്പാടുകൾ,
ഇരുട്ട്, അലർച്ചകൾ,
എന്തൊക്കെയോ മണങ്ങൾ
എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു.എത്ര കുതറിയിട്ടും
ഉണരാനാവാതെ തളരുന്നു.
ഒടുക്കം...
വായന
വരൂ, കവിതയുടെ ഈ ഉമ്മറത്ത് നമുക്കും ഉറക്കമിളയ്ക്കാം
വിജേഷ് എടക്കുന്നിഅമ്മയുടെ കണ്ണ്
(കവിതകൾ)
ജയപ്രകാശ് എറവ്
യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ്ജയപ്രകാശ് എന്ന വ്യക്തിയെ നേരിൽ പരിചയപ്പെടുന്നതിന് എത്രയോ മുൻപ് അദ്ദേഹത്തിന്റെ കവിതകളുമായി...
കവിതകൾ
നിന്നെ ഓർക്കുമ്പോൾ
ഹണി ഹർഷൻനിന്നെയോർക്കുമ്പോഴെല്ലാം ഞാൻ,
കടലിലറ്റുവീണ ഒരു
വാൽനക്ഷത്രത്തിന്റെ
തുണ്ടാവാറുണ്ട്...
തിരികെപ്പോവാനൊരു
പാഴ്ശ്രമം പോലും നടത്താതെ ,
പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ ...
കവിതകൾ
ക്ലാർനെറ്റ്
അഹ് മദ് മുഈനുദ്ദീൻതുജേ ദേഖാ തൊ യെ
ജാനാ സനം....
ബാൻറ് സംഘത്തോടൊപ്പം
നടക്കാനാണ് എനിക്കിഷ്ടം
ആനക്കമ്പം പോലെ
തന്നെയാണിതും.പെണ്ണാളേ പെണ്ണാളേ
കരിമീൻ കണ്ണാളേ കണ്ണാളേ...
തടിച്ച് കൂടിയ...
കോവിഡ് കാല ഓർമ്മകൾ
മാലൂർകുന്ന്
കോവിഡ് കാല ഓർമ്മകൾ - ആറ്അജുഷ പി വിഓരോ കാലത്തിലും പല പല നാടുകളിൽ ജീവിച്ചാലും ഉള്ളിലെ പച്ചയായ...
സാമൂഹികം
ക്ലബ്ബ് ഹൗസ് തുറന്നിടുന്ന നവ സംവാദ മണ്ഡലം.
വിഷ്ണു വിജയൻഡിജിറ്റൽ കാലത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിന്റെ ഓരോ ഘട്ടത്തിലും പുതിയ പുതിയ സാധ്യതകളാണ് ലോകത്തിന് മുൻപിൽ...
വായന
പുസ്തകം തുന്നുമ്പോൾ
സുരേഷ് നാരായണൻപോസ്റ്റുമാൻറെ കയ്യിലിരുന്നു വിറയ്ക്കുന്ന ഒരു കത്താണ് 'ടണൽതേർട്ടിത്രീ'. അതൊരിക്കലും മേൽവിലാസക്കാരനിലേക്ക് എത്തുന്നതേയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

