athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

അമ്പമ്പോ , ചുള്ളിക്കമ്പ് രൂപി !

വിജയകുമാർ ബ്ലാത്തൂർവളരെ നിസാരക്കാരായ,ചുള്ളിക്കമ്പിന്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം....

തെയ്യം പെയ്യും വടക്ക്

പ്രജുൽ പ്രഭാകർതെയ്യം വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്‌ഠാനമാണ്. ഭക്തിക്കും വിശ്വാസത്തിനുമൊപ്പം ഒരു ജനതതിയുടെ നിലനില്പിനും പ്രതിരോധത്തിനും കാരണമായ അനുഷ്‌ഠാനമായതുകൊണ്ടാണ്...

പൈനാണിപ്പെട്ടി

'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ...

കോലഭൂമി 

അർജുൻ രവീന്ദ്രൻകേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ വടക്കൻ ഗ്രാമങ്ങൾ. ചരിത്രപരമായും സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഏറെ...

ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി

സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു ബിരെബിരെ പറാന്തു ബേനി മറെക്കിന്റ കാലത്തെക്കൊരു ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ ബേടെയ് നിലെഞ്ചിന്ത അമ്പുമു ബില്ലുമു...

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം രണ്ട്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിനിർഗുണ ഭക്തിയുടെ ബിംബങ്ങളെ കടമെടുത്ത് മുൻപോട്ടു വച്ച ദളിത് പ്രത്യയശാസ്ത്രം ദളിത് സമൂഹങ്ങൾക്കിടയിൽ...

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ...

നാടിന്റെ ആത്മാവിനെ പേറുന്നവർ

ശ്രീലേഷ് എ.കെദേവിയെച്ചിയെ കാണുമ്പോൾ പൂത്തു നിൽക്കുന്ന ഒരു മുരിക്കിൻ കൊമ്പാണ് എനിക്ക് ഓർമ വരിക. എപ്പോഴും മുറുക്കി ചുവപ്പിച്ച...

ഉപ്പയില്ലാത്ത ഞാൻ

ബഹിയഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്.അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ.വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.ചുവന്ന ജിലേബിയും...

അത് കൊണ്ട് മാത്രമാണ് ഞാൻ കവിതകൾ എഴുതാത്തത്

ആതിര വി.കെമഴയും വെയിലും മാറി വരുന്നത് നോക്കി ഇരിക്കുന്ന ഒരു ഉച്ച നേരത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കാൾ...

വി. കെ. അനില്‍കുമാര്‍

എഴുത്തുകാരൻ  തൃക്കരിപ്പൂർ | കാസർഗോഡ്കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം...

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം ഒന്ന്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...