athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

പരദേശിയുടെ ആറ്റൂർ

കവിതഷിനോദ് എൻ.കെആറ്റൂരു മരിച്ചുപോയ് പതുക്കെപ്പറഞ്ഞു ഞാൻ ആരുമേ ഗൗനിച്ചീല. ആരെന്നുപചാരംകേട്ടു കൂട്ടത്തിലൊരാൾ, പിന്നെ വർത്താനവഴിയിലേക്കെല്ലാരും മടങ്ങിപ്പോയ്. വേറൂരിലാണ് ചുറ്റും പലഭാഷക്കാർ അവർക്കാറ്റൂരെന്താകാൻ ഞാൻ ഒച്ചയിൽ തനിച്ചായി.തനിച്ചായവർക്കൂറ്റമോർമ്മകളതിലൂരു- ചുവയ്ക്കും വാക്കിൻ പച്ചപടർപ്പ്, കവിയെന്ന സ്വകാര്യ,മാറ്റൂർ1 പകർത്തെഴുത്തിൽത്തെളിയാത്ത വ്യഥതന്നാകാരം.പലഭാഷയിൽ...

ഇച്ചിരെ

കവിതരാജേഷ് ചിത്തിരഅന്തിക്കൂരാപ്പ് ചേക്കേറി കരണ്ടെറെങ്ങി പോയിമെഴുകുതിരി തെരഞ്ഞു തെരഞ്ഞ് ഒടുക്കം സ്വയം രണ്ടു തിരികളായിഅവിടൊരസി ഇവിടൊരസി നെലത്തൊരസി ചുമരിമ്മേലൊരസി തമ്മളിത്തമ്മളിലൊരസികത്താൻ നോക്കി കത്തിക്കാൻ നോക്കിഞങ്ങളാം ആളലിൻ വെട്ടത്തിൽ നാല് ചുമര്...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി...

സൂം

കവിതഅനീഷ് പാറമ്പുഴരാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾസൂം ചെയ്താൽ ഓരോ...

പട്ടം

മാവിലൻ ഗോത്രഭാഷാകവിതഅംബിക പി. വിഎക്കൊഞ്ചി പട്ടണ്ട് ഒഞ്ചി കുഞ്ഞി പട്ടം നാല് തൂണ്ട് ട്ട്കെട്ട് ക്ന ഒഞ്ചി കുഞ്ഞി പട്ടം നാല് വശട്ട്...

തിറയാട്ടം

ഫോട്ടോ സ്‌റ്റോറിമിന്റു ജോൺആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക ... യാത്രകൾ അങ്ങനെ പലതും വല്ലാതെ...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത്...

വിനിമയവും മൂന്ന് കവിതകളും

കവിതടി. പി. വിനോദ്1. പറയുന്നു“കിതക്കുന്നല്ലോ? നടക്കുകയാണോ?”“അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.”2. തോന്നുന്നുഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന...

നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല!

ദിപു ജയരാമന്റെ മുന്നൂർക്കുടം എന്ന കഥാസമാഹാരത്തിലെ ‘നെപ്പോളിയൻ’ എന്ന കഥയെ ആസ്പദമാക്കിയുള്ള ലേഖനം.അനഘ. ടി. ജെമുന്നൂർക്കുടമെന്ന കഥാസമാഹാരത്തിലെ എട്ടു...

ദൈവമനെ

കാട്ടുനായ്ക്ക ഗോത്രഭാഷാകവിതബിന്ദു ഇരുളംദബ്ബെല്ലുപ്ത്തിദ ദൈവമനെ കണ്ടെരാ . സണ്ണ കാട് ഗെല്ലീ മൊളിച്ചത്ത്.അണ്ദ ഗോഡെ ഗെസല്തിൻത്ത് . സേറ് മ് ണ്ണ് ല് മ്‌ശിയർത്തു സാരി ശിദ കോല...

മഴയുടെ ആട്ടപ്രകാരം..

പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ...

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

കഥശ്യാംസുന്ദർ പി ഹരിദാസ്ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...