News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 21
മഗ്രീത്തിൻ്റെ വിചിത്ര മരണം
കവിത
അമലു
ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? "
"അറിയില്ല..
മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു "
"നിങ്ങളെപ്പോളാണ് അറിഞ്ഞത്"
"ഇന്നിപ്പോ മണം വന്നപ്പോൾ....."
അവർ മരിച്ചു
മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ...
SEQUEL 21
പ്രിവിലേജ്
കവിത
എം.ആര്‍ രേണുകുമാര്‍
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം
സ്കൂളുവിട്ട്
വീട്ടിലേക്ക് വരുമ്പോള്‍
അതാകിടക്കുന്നു വഴിക്കില്‍
ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത്...
NEWS
” മ്യാവൂ” ടീസർ റിലീസ്
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " എന്ന ചിത്രത്തിന്റെ...
NEWS
എൽ എൻ വി തിയേറ്റർ ഗ്രാന്റ് നാടകഗ്രാമത്തിന് കൈമാറി.
കോഴിക്കോട് :
മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ(LNV), ഗ്രാമീണ മേഖലയിലെ മികച്ച നാടക...
NEWS
“കനകം കാമിനി കലഹം” നവംബർ 12-ന്
സിനിമനിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി.
നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും...
REVIEW
ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം
സിനിമ
നിർമൽ കൃഷ്ണൻസിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്?
മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ...
വായന
പിതൃപർവതത്തിന്റെ പല പല ഉയരങ്ങൾ
വായന
ഡോ. കെ.എസ്. കൃഷ്ണകുമാർഎന്റെ അച്ഛൻ
(അച്ഛനോർമ്മകളുടെ പുസ്തകം)
എഡിറ്റർ: അനൂപ് ചാലിശ്ശേരി)എന്റെ അമ്മ. എന്റെ അച്ഛൻ....
SEQUEL 20
അനാമികളുടെ വിലാപങ്ങള്‍
ഗിരീഷ് പിസി പാലംകായലിന്റെ ആഴത്തില്‍ നൂലുപൊട്ടിയ ഒരു പട്ടം പോലെ ഹിമ എന്ന ഇരുപത്തഞ്ച് വയസ്സുകാരി പറന്നു നടന്നു.നാടകം...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

