“ആരോ”

0
696
aaro movie

സിനിമ
ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന “ആരോ” എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നി ബാനറിൽ വിനോദ് ജി.പാറാട്ട്, വി. കെ അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം -കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു. അഞ്ജലി ടീം-ജി. കെ. പിള്ള, ഡോക്ടർ രഞ്ജിത്ത് പിള്ള, മുഹമ്മദ്ഷാ. ക്യാമറ- മാധേഷ്, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-ബിജിബാൽ, എഡിറ്റർ-നൗഫൽ അബ്ദുള്ള. പ്രൊഡ്കഷൻ കൺട്രോളർ-താഹീർ മട്ടാഞ്ചേരി, കല-സുനിൽ ലാവണ്യ, മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-പ്രദീപ് കടകശ്ശേരി, സ്റ്റിൽസ്-സമ്പത്ത് നാരായണൻ, പരസ്യകല-ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ-ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- അശോക് മേനോൻ, വിഷ്ണു എൻ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി കെ ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ-ബാബു, അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ, ആക്ഷൻ-ബ്രൂസിലി രാജേഷ്, നൃത്തം- തമ്പി നില, പ്രൊഡക്ഷൻ മാനേജർ-പി. സി വർഗ്ഗീസ്, വാർത്ത പ്രചരണം- എ. എസ്. ദിനേശ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here