News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
പുരസ്കാരങ്ങൾ
മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു
മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ...
NEWS
പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്
കൊടുങ്ങല്ലൂര്‍: പുലിസ്റ്റര്‍ ബുക്‌സ് സികെ വസുമതി ടീച്ചറുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ...
NEWS
ഒവി വിജയന്‍ സാഹിത്യപുരസ്‌കാരം പിഎഫ് മാത്യൂസിന്
കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള നവീന സാംസ്‌കാരിക കലാ കേന്ദ്രം (എന്‍എസ്‌കെകെ) ഏര്‍പ്പെടുത്തിയ ഒവി വിജയന്‍ സാഹിത്യ പുരസ്‌കാരം പിഎഫ്...
NEWS
പത്താമത് സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ആര്‍ ശ്യാംകൃഷ്ണന്
പത്താമത് സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ആര്‍ ശ്യാംകൃഷ്ണന്റെ 'മീശക്കള്ളന്‍' എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും...
Editor's View
വിഎസ് എന്ന പോരാട്ടഗാഥ
Editor’s ViewTwo roads diverged in a wood and
I took the one less traveled by,
And...
POETRY
വീഞ്ഞുകുപ്പി
(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍...
POETRY
ചൂണ്ടക്കൊളുത്തുകൾ
(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട്
കുട്ടിക്ക് മുന്നിൽ
ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത
വെള്ളകീറലുകളിൽ
ഉറ്റുനോക്കുന്ന
ചുമരിലെ സൂചികളും
തുന്നലുവിട്ട യൂണിഫോമും
ചൂണ്ടക്കൊളുത്തുകളായി
കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം
കുട്ടിക്ക് മുമ്പിൽ
വളഞ്ഞ്...
SEQUEL 122
നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍
(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തല്ല എന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍
തല കുനിക്കാത്തതാണെന്റെ യൗവനം'
കേള്‍ക്കാന്‍ വന്ന...
SEQUEL 122
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 21മേഘങ്ങളെറിയുന്ന മഞ്ചാടിക്കുരുകാറ്റിന്റെ മരണം—സമീറയുടെ മനസ്സ് പിടഞ്ഞു.അമ്മച്ചിയുടെ പഴയ തുണിക്കട്ടിലിൽ കിടക്കുമ്പോൾ കാണുന്ന...
SEQUEL 122
ബംഗാളിന്റെ തുടിപ്പുകൾ
(ലേഖനം)ഫാഇസ് പി എം
യാത്രാവിവരണങ്ങൾക്ക് ഓരോ നാടിന്റെയും സ്പന്ദനങ്ങളെ സ്പർശിക്കാനുള്ള കഴിവുണ്ട്. കാരണം ചരിത്രപഠനങ്ങളേക്കാൾ ഓരോ നാടിന്റെയും സ്വാഭാവിക സാഹചര്യങ്ങളെയും...
POETRY
രണ്ട് ക്യാമറക്കവിതകൾ
(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്.
നറുക്കെടുപ്പ് വിജയിയെ
കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ
ഏത് നിമിഷവും അമർത്താവുന്ന
ഡിലീറ്റിന്റെ സാധ്യതയീ...
POETRY
മാർക്കീത്താരം
(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ
കളി നിർത്തി,
കോണുകളിലെല്ലാം ജയിച്ചത്
ഞങ്ങളായിരുന്നു.
'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ,
പക്ഷേ തോറ്റുപോയി',
എന്നൊന്ന് ആശ്വസിക്കാൻ പോലും...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

