News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 31
കാണൽ
കവിത
ജസ്റ്റിൻ പി. ജയിംസ്മരിച്ചയാളെ
കാണാനാണ്
വന്നത്.
മരിച്ചയാൾക്ക് കാണാനല്ല.അപ്പോളയാൾ,
മരിച്ചയാൾ
തുറന്നുവെച്ച
കണ്ണുകളോടെ
തുറിച്ചുനോക്കിയാലോചത്ത മദയാനയുടെ
മസ്തകത്തിലെന്നപോൽ
പുഴുവരിക്കുന്നെന്നിലും അയാളുടെ
നോട്ടത്തെയിതാദ്യമായി
നേരിടുന്നതിനാലല്ലനിർബാധമയാളുടെ നിസ്സഹായത
പ്രതീക്ഷിച്ചെത്തിയതിനാൽ
മാത്രംകെട്ടിയിടപ്പെട്ട
കാൽവിരലുകളിൽ
കെട്ടിയിട്ട
നിർവ്വാഹമില്ലാത്ത
നോവിൻ നടിപ്പറിയാതെ തെറ്റി
മുഖത്തെത്തിയാൽ
പകപ്പിൽ
കണ്ണടച്ചുപോകുംകണ്ണുകൾ
അനാസ്ഥയാൽ
തിരുമ്മിയടക്കാതെ
കുത്തിയിരുന്നു കണ്ണീരൊഴുക്കും
ഉത്തരവാദിത്തപ്പെട്ടവരോടുള്ള-
രിശം
പൂപ്പലായകമേപടരുംഇയ്യാളെന്തിനാണിങ്ങനെ
ചുഴിഞ്ഞുകേറുന്നത്?താൻ കൊന്നയാത്മാവിനു
മോക്ഷം ലഭിക്കുവാൻ
കോർട്ടിലിറങ്ങുന്ന
സർക്കാർ വക്കീലിനെപ്പോലെ
ഉള്ളിൽ കുഴിച്ചിട്ടതെല്ലാം,
തോണ്ടിപ്പുറത്താക്കുന്നത്??കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും
നോട്ടങ്ങളോളം
പിന്തുടർന്നെത്തിപ്പൊതിയുന്ന
തെറിയില്ല...
SEQUEL 31
ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ
കവിത
മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ
എന്റെ ആദ്യത്തെ ചുവട്
അവസാന മനുഷ്യനിൽ
എന്റെ അവസാന ചുവട്
ഇവിടെ ഇപ്പോൾ ഞാൻ
കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും...
SEQUEL 31
ചാവുതീനി പക്ഷി
പണിയ ഗോത്ര ഭാഷ കവിത
ഹരീഷ് പൂതാടിഓമി ദിവസ മാത്ര
പയക്ക ഉള ചാവു
പുയെ മുറിച്ചു
മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടുനരേ വന്ത...
വിദ്യാഭ്യാസം /തൊഴിൽ
പ്രതിഭ സ്‌കോളർഷിപ്പ് സ്‌കീമിൽ അപേക്ഷ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ...
വിദ്യാഭ്യാസം /തൊഴിൽ
ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ...
സിനിമ
” തമ്പാച്ചി ” തുടങ്ങി
രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "തമ്പാച്ചി...
പ്രധാന അറിയിപ്പുകൾ
സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2021 ലെ ക്ഷേത്രകലാ അക്കാദമി പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാശിൽപം, ചെങ്കൽശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം,...
പുരസ്കാരങ്ങൾ
2021 ലെ ബഷീർ പുരസ്‌കാരം കവി സച്ചിദാനന്ദന്
തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ അവാർഡാണ് സച്ചിദാനന്ദന്റെ ‘ദുഖം എന്ന വീട്’ എന്ന...
പുരസ്കാരങ്ങൾ
മാമാങ്ക പുരസ്കാരം പ്രഖ്യാപിച്ചു
തിരുനാവായ: മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി നൽകിവരുന്ന മാമാങ്ക പുരസ്കാരം പ്രഖ്യാപിച്ചു. ചരിത്ര ഗവേഷകരായ എ.രാജേന്ദു, സി.പി അബ്ദുൽ മജീദ്,...
വിദ്യാഭ്യാസം /തൊഴിൽ
പ്ലസ് വൺ പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ...
സിനിമ
” പതിമൂന്നാം രാത്രി ശിവ-രാത്രി ” ചിത്രീകരണം ആരംഭിച്ചു
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ,മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന എന്ന...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

